"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Yoonuspara (സംവാദം | സംഭാവനകൾ)
(ചെ.) environment day
Yoonuspara (സംവാദം | സംഭാവനകൾ)
വരി 10: വരി 10:

=== ഓർമ്മപ്പെടുത്തലുകളും തിരിച്ചറിവുമായി ഒരു പരിസ്ഥിതി ദിനം കൂടി.2024 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ജിബിഎച്ച്എസ്എസ് മഞ്ചേരിയിൽ ആചരിച്ചു. ===

[[പ്രമാണം:18021 24 environmentday.jpg.jpg|പകരം=പരിസ്ഥിതിദിനാചരണം|ലഘുചിത്രം|പരിസ്ഥിതിദിനാചരണം]]
എല്ലാ ക്ലാസ്സുകളിലും ആദ്യ പിരിയഡ് തന്നെ പരിസ്ഥിതി ദിന ക്വിസ് നടത്തി.തലേന്ന് നിർദ്ദേശിച്ചത് അനുസരിച്ച് കുട്ടികൾ കൊണ്ടുവന്ന വിവിധ പോസ്റ്ററുകൾ, കവിതകൾ എന്നിവ ക്ലാസ് മുറികളിൽ പ്രദർശിപ്പിച്ചു .മരങ്ങളും കാടുകളും സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും കാലാവസ്ഥ വ്യതിയാനവും നിറഞ്ഞു നിന്ന പോസ്റ്ററുകളിൽ  പ്രകൃതിയെക്കുറിച്ച് വ്യാകുലപ്പെടുന്ന പുതുതലമുറയെ തന്നെ കാണാൻ സാധിച്ചു.