"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| 10 || ANIRUDH M R  || 12280
| 10 || ANIRUDH M R  || 12280
|}
|}
==ലോക പരിസ്ഥിതി ദിനം -  ജൂൺ 5==
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ AI ഉപയോഗിച്ച് തയാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടത്തി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലുള്ള 20 കുട്ടികൾ gemini, leonardo, anuvadini, fotor, runway ml എന്നീ ഓൺലൈൻ സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ച് തയാറാക്കിയ 20 പോസ്റ്ററുകളാണ് പ്രദർശനത്തിന് ഉണ്ടായിരുന്നത്. സ്കൂളിലെ എല്ലാ കുട്ടികളും വളരെ കൗതുകത്തോടുകൂടിയാണ് പോസ്റ്ററുകൾ വീക്ഷിച്ചത്. ഇതു കൂടാതെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ തയാറാക്കുന്ന മത്സരവും നടത്തി.

22:13, 6 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം - ജൂൺ 3

2024 ലെ പ്രവേശനോത്സവം സമൂഹം ഹൈസ്കൂളിൽ ഗംഭീര പരിപാടികളോടെ ആഘോഷിച്ചു. പരിപാടികളുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ രാജ്കുമാർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ ശ്രീ ഗണേശൻ അധ്യക്ഷത വഹിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് മധുരം നൽകിയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയും വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. മധ്യവേനലവധിയ്ക്ക് നടന്ന വിവിധ പരിപാടികളിൽ വിജയിച്ച വിദ്യാർത്ഥികളെ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളും കലാ മേഖലയിൽ തിളങ്ങുന്നവരുമായ ആകാശ് ആഞ്ജനേയൻ, അമൃതവർഷ കണ്ണൻ എന്നിവർ പുരസ്കാരം നൽകി ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ പ്രവേശനോത്സവം സമാപിച്ചു.

സ്കൂൾവിക്കി ക്ലബ്ബ് രൂപീകരണം - ജൂൺ 4

സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ വെബ്‍സൈറ്റായ https://schoolwiki.in/25070 ൽ ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്നും മലയാളം കമ്പ്യൂട്ടിങ്ങിൽ താത്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾവിക്കി ക്ലബ്ബ് രൂപീകരിച്ചു. രൂപീകരണയോഗത്തിൽ പ്രധാനഅധ്യാപിക രമാ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എസ് ഐ ടി സിയും ലിറ്റിൽ കൈറ്റ്സ് മാസ്റ്ററുമായ രാജേന്ദ്രൻ സാറിന്റെ നേതൃത്വത്തിലാണ് സ്കൂൾവിക്കി ക്ലബ്ബ് രൂപീകരിച്ചത്. ക്ലബ്ബിൽ എട്ടാം ക്ലാസിലേയും ഒൻപതാം ക്ലാസിലേയും 5 വീതം കുട്ടികൾ അംഗങ്ങളായി. അംഗങ്ങളുടെ പേരുവിവരം ചുവടെ ചേർക്കുന്നു.

Sl No Name Admn No.
1 ABHIJITH R PAI 11885
2 ABHINAV K S 11897
3 ABINAV KRISHNA T S 11905
4 ABISHEK R BHAT 12278
5 ADITHYAN P J 11890
6 AGITH K G 12299
7 AKASH C S 11907
8 ALPHONSA ALONA 12297
9 ALVEENA THOMAS 12279
10 ANIRUDH M R 12280

ലോക പരിസ്ഥിതി ദിനം - ജൂൺ 5