"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:


'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24/കലോത്സവം|കലോത്സവം]]'''
'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24/കലോത്സവം|കലോത്സവം]]'''
സ്കൂൾ കലോത്സവം നടന്നു.
ഡോ.കെ. ബീന ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ അധ്യക്ഷനായി.
പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ
സി.ആർ സുനു മുഖ്യാതിഥിയായി.
ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് ,
എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എം.പി ടി എ പ്രസിഡന്റ്
ആരതി, സീനിയർ അധ്യാപിക എം.ആർ. സൗമ്യ എന്നിവർ പ്രസംഗിച്ചു.
ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ കെ. ബിന്ദു പോൾ നന്ദിയും പറഞ്ഞു.

22:46, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം