"ജി യു പി എസ് വട്ടോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
== പരിസ്ഥിതിദിനാചരണം == | == പരിസ്ഥിതിദിനാചരണം == | ||
ഈ വർഷത്തെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തോടൊപ്പം പരിസഥിതിക്ലബ്ബിന്റെ ഉദ്ഘാടനവും നടക്കുകയുണ്ടായി. ശ്രീ എ. കെ. പീതാംബരൻ മാസ്റ്റർ ദിനാചരണോദ്ഘാടനം നിർവഹിച്ചു. ശ്രീ | ഈ വർഷത്തെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തോടൊപ്പം പരിസഥിതിക്ലബ്ബിന്റെ ഉദ്ഘാടനവും നടക്കുകയുണ്ടായി. പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ എ. കെ. പീതാംബരൻ മാസ്റ്റർ ദിനാചരണോദ്ഘാടനം നിർവഹിച്ചു. ശ്രീ രമേശൻ ടി. ശ്രീമതി കൃഷ്ണസായി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പരിസ്ഥിതിക്ലബ്ബ് കൺവീനർ അദ്വിതാസേജൽ നന്ദി പറഞ്ഞു. | ||
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. നൂറാം വാർഷികം പ്രമാണിച്ച് വിദ്യാലയത്തിലും വൃക്ഷത്തൈ നടുകയുണ്ടായി. പരിസ്ഥിതിഗാനാലപനം, പരിസ്ഥിതിപ്രശ്നോത്തരം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങഃൾ നടത്തി. | |||
=== ചിത്രശാല === | |||