"ജി യു പി എസ് വട്ടോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 11: | വരി 11: | ||
പ്രമാണം:16470-pravesanotsavam2024-5.jpg|വേദി | പ്രമാണം:16470-pravesanotsavam2024-5.jpg|വേദി | ||
</gallery> | </gallery> | ||
== പരിസ്ഥിതിദിനാചരണം == | |||
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തോടൊപ്പം പരിസഥിതിക്ലബ്ബിന്റെ ഉദ്ഘാടനവും നടക്കുകയുണ്ടായി. ശ്രീ എ. കെ. പീതാംബരൻ മാസ്റ്റർ ദിനാചരണേദ്ഘാടനം നിർവഹിച്ചു. ശ്രീ രമേശ്ബാബു കാക്കന്നൂർ പ്രഭാഷണം നടത്തി. ശ്രീമതി കൃഷ്ണസായി ആശംസകളർപ്പിച്ചു സംസാരിച്ചു. രമേശൻ മാസ്റ്റർ സ്വാഗതവും പരിസ്ഥിതിക്ലബ്ബ് കൺവീനർ അദ്വിതാസേജൽ നന്ദിയും പറഞ്ഞു. |
20:58, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ മികച്ചരീതിയിൽ നടന്നു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.കെ. റീത്ത പ്രവേശനോത്സവോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സി.കെ.സജിത ആധ്യക്ഷ്യം വഹിച്ചു. എച്ച് എം ഇൻ ചാർജ് റീജ ടി. ടി കെ സ്വാഗതം പറഞ്ഞു. ബഹു എം എൽ എ കുഞ്ഞമ്മദ്കുട്ടിമാസ്റ്ററുടെ സ്മാർട്ട് കുറ്റ്യാടി പദ്ധതിയുടെ ഭാഗമായ സമ്മാനപ്പൊതി വിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ ഗനീഷ് നീർവഹിച്ചു. കവിയും എഴുത്തുകാരനുമായ രമേശ്ബാബു കാക്കന്നൂർ രക്ഷിതാക്കൾക്കുള്ള അവബോധനക്ലാസ്സ് നയിച്ചു.
ചിത്രശാല
-
സദസ്സ്
-
അക്ഷരദീപം
-
ഉദ്ഘാടനം
-
സ്മാർട്ട് കുറ്റ്യാടി- സമ്മാനപ്പൊതി
-
വേദി
പരിസ്ഥിതിദിനാചരണം
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തോടൊപ്പം പരിസഥിതിക്ലബ്ബിന്റെ ഉദ്ഘാടനവും നടക്കുകയുണ്ടായി. ശ്രീ എ. കെ. പീതാംബരൻ മാസ്റ്റർ ദിനാചരണേദ്ഘാടനം നിർവഹിച്ചു. ശ്രീ രമേശ്ബാബു കാക്കന്നൂർ പ്രഭാഷണം നടത്തി. ശ്രീമതി കൃഷ്ണസായി ആശംസകളർപ്പിച്ചു സംസാരിച്ചു. രമേശൻ മാസ്റ്റർ സ്വാഗതവും പരിസ്ഥിതിക്ലബ്ബ് കൺവീനർ അദ്വിതാസേജൽ നന്ദിയും പറഞ്ഞു.