"ജി യു പി എസ് വട്ടോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==പ്രവേശനോത്സവം 2024==
==പ്രവേശനോത്സവം 2024==
2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ മികച്ചരീതിയിൽ നടന്നു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.കെ. റീത്ത പ്രവേശനോത്സവോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സി.കെ.സജിത ആധ്യക്ഷ്യം വഹിച്ചു. എച്ച് എം ഇൻ ചാർജ് റീജ ടി. ടി കെ സ്വാഗതം പറഞ്ഞു. ബഹു എം എൽ എ കുഞ്ഞമ്മദ്കുട്ടിമാസ്റ്ററുടെ സ്മാർട്ട് കുറ്റ്യാടി പദ്ധതിയുടെ ഭാഗമായ സമ്മാനപ്പൊതി വിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ ഗനീഷ് നീർവഹിച്ചു. കവിയും എഴുത്തുകാരനുമായ രമേശ്ബാബു കാക്കന്നൂർ രക്ഷിതാക്കൾക്കുള്ള അവബോധനക്ലാസ്സ് നയിച്ചു.

=== ചിത്രശാല ===
=== ചിത്രശാല ===

20:29, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം 2024

ചിത്രശാല