"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
പ്രമാണം:IMG 20220207 141904.resized.jpg | പ്രമാണം:IMG 20220207 141904.resized.jpg | ||
പ്രമാണം:IMG 20220207 141909 (1).resized.jpg | പ്രമാണം:IMG 20220207 141909 (1).resized.jpg | ||
</gallery> | </gallery> | ||
=== '''<big>സ്കൗട് & ഗൈഡ് രാജ്യ പുരസ്കാർ നേടിയ വിഷ്ണു അഭിലാഷ്, ഗൗരിനന്ദ ഷിബു</big>''' === | === '''<big>സ്കൗട് & ഗൈഡ് രാജ്യ പുരസ്കാർ നേടിയ വിഷ്ണു അഭിലാഷ്, ഗൗരിനന്ദ ഷിബു</big>''' === |
15:27, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2021-22 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പിനർഹയായ വൈഗ എം ലതീഷ്
എസ് എസ് എൽ സി നൂറുമേനി അംഗീകാരങ്ങൾ
സ്കൗട് & ഗൈഡ് രാജ്യ പുരസ്കാർ നേടിയ വിഷ്ണു അഭിലാഷ്, ഗൗരിനന്ദ ഷിബു
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായകുമാരി കാർത്തിക ഷാ മോൻ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
യുവജന സമാജം ലൈബ്രറി സെപ്തംബർ 14 നു നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് സ്വാതന്ത്യത്തിൻ്റെ എഴുപത്തിമൂന്നാം വാർഷിക ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ യുദീഷ്മ യുഗേഷ്
2019 ഡിസംബർ 7 നു നടത്തിയ ഇടുക്കി ജില്ലാതല കലാകായിക മത്സരങ്ങളിൽ പമ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയ അമൽജിത്ത് ബിജു
എൽ.എസ് എസ് സ്കോളർഷിപ്പിനർഹയായ അഹ്സന സമൽ
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അബിൻ ജിനീഷ് (എൽ പി വിഭാഗം)
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിനവ് അജി (എച്ച് എസ് വിഭാഗം)
എസ് എസ്എൽ സി 2016
ഫുൾ എ പ്ളസ്
ശ്രുതി കെ എസ്
2017
സരിക സാജു ശാലു ശശി
2018
-
സ്വാതി സുരേഷ്
-
അബീന റഹിം
-
അനന്തു സജീവ്
-
ജിൻസ് ജോയി
2019
2020
-
സന്ദീപ് എ
2021
അക്ഷയ ദിനേശ്
രോഹിണി ചന്ദ്രൻ
അനന്തു സജീവ്
സഫൽ വി ജോർജ്
2021-22 വർഷത്തെ HOPE സ്കോളർഷിപ്പിനർഹത നേടിയ
അപർണ്ണ അജി
വൈശാഖ് സിജോ