"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<big>2023</big> ==പ്രവേശനോത്സവം== <div align="justify"> 2023 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 298 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 838: വരി 838:
Knowledge vista 24 350521.jpg
Knowledge vista 24 350521.jpg
35052 knowledge vista 24 3.jpg
35052 knowledge vista 24 3.jpg
</gallery>
</div>
==LK ഫീൽഡ് വിസിറ്റ്  ==
<div align="justify">
ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾക്കായി ചേർത്തല ഇൻഫോ പാർക്കിലേയ്ക്ക്  ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഇന്ത്യ ഇന്നൊവേഷൻ ചലഞ്ച് ജേതാക്കളായ ടെക്ജൻഷ്യ ആണ് കുട്ടികൾക്ക് സന്ദർശിക്കാൻ അവസരം ലഭിച്ചത്. ടെക്ജൻഷ്യ സി.ഇ.ഓ ശ്രീ.ജോയ് സെബാസ്റ്റ്യൻ കുട്ടികൾക്കായി ഇൻഫോ പാർക്കിന്റെയും വിവിധ കമ്പനികളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കു വയ്ച്ചു. കുട്ടികൾ ടെക്ജൻഷ്യ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്തു. 
<gallery mode="packed-hover">
</gallery>
</gallery>
</div>
</div>