"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<u>ജ‍ൂൺ 3</u>''' മ‍ുഖ്യമന്ത്രിയ‍ുടെ സംസ്ഥാനതല സ്‍ക‍ൂൾപ്രവേശനോത്സവ ഉദ്ഘാടനം തത്സമയം സ്‍ക‍ൂൾ ക‍ുട്ടികൾക്ക് കാണ‍ുവാന‍ുളള സൗകര്യം ഏർപ്പെട‍ുത്തി. സ്‍ക‍ൂൾതല ഉദ്ഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

മ‍ുഖ്യമന്ത്രിയ‍ുടെ  സംസ്ഥാനതല സ്‍ക‍ൂൾപ്രവേശനോത്സവ ഉദ്ഘാടനം  തത്സമയം സ്‍ക‍ൂൾ ക‍ുട്ടികൾക്ക്  കാണ‍ുവാന‍ുളള സൗകര്യം ഏർപ്പെട‍ുത്തി. സ്‍ക‍ൂൾതല ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി വീണ അര‍ുൺ ഷെട്ടി നിർവ്വഹിച്ച‍ു.S.M.C ചെയർമാൻ ശ്രീ. ഇബ്രാഹിം ചൗക്കി അധ്യക്ഷത വഹിച്ച‍ു. S.R.G കൺവീനർ ശ്രീ.സി.കെ.മദനൻ രക്ഷാകർതൃ വിദ്യാഭ്യാസത്തെ സംബന്ധിച്ച ക്ലാസ് കൈകാര്യം ചെയ്‍ത‍ു.സ്ററാഫ് സെക്രട്ടറി അബ്‍ദ‍ുൾ റഹ്മാൻ നന്ദി പ്രകാശിപ്പിച്ച‍ു.

[[പ്രമാണം:11006 praveshanam1.jpg|ലഘുചിത്രം]]

18:48, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജ‍ൂൺ 3