"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:
പ്രമാണം:25070Praveshanolsavam24-5.jpg
പ്രമാണം:25070Praveshanolsavam24-5.jpg
</gallery>
</gallery>
==സ്കൂൾവിക്കി ക്ലബ്ബ് രൂപീകരണം - ജൂൺ 4==
സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ വെബ്‍സൈറ്റായ https://schoolwiki.in/25070 ൽ ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്നും മലയാളം കമ്പ്യൂട്ടിങ്ങിൽ താത്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾവിക്കി ക്ലബ്ബ് രൂപീകരിച്ചു. രൂപീകരണയോഗത്തിൽ പ്രധാനഅധ്യാപിക രമാ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എസ് ഐ ടി സിയും ലിറ്റിൽ കൈറ്റ്സ് മാസ്റ്ററുമായ രാജേന്ദ്രൻ സാറിന്റെ നേതൃത്വത്തിലാണ് സ്കൂൾവിക്കി ക്ലബ്ബ് രൂപീകരിച്ചത്. ക്ലബ്ബിൽ എട്ടാം ക്ലാസിലേയും ഒൻപതാം ക്ലാസിലേയും 5 വീതം കുട്ടികൾ അംഗങ്ങളായി. അംഗങ്ങളുടെ പേരുവിവരം ചുവടെ ചേർക്കുന്നു.
{| class="wikitable"
! Sl No !! Name !! Admn No.
|-
| 1 || ABHIJITH R PAI || 11885
|-
| 2 || ABHINAV K S || 11897
|-
| 3 || ABINAV KRISHNA T S || 11905
|-
| 4 || ABISHEK R BHAT || 12278
|-
| 5 || ADITHYAN P J || 11890
|-
| 6 || AGITH K G || 12299
|-
| 7 || AKASH C S  || 11907
|-
| 8 || ALPHONSA ALONA || 12297
|-
| 9 || ALVEENA THOMAS || 12279
|-
| 10 || ANIRUDH M R  || 12280
|}
401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2486136" എന്ന താളിൽനിന്ന് ശേഖരിച്ചത്