"അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 1: | വരി 1: | ||
==ലഹരിക്ക് എതിരെ എൻറെ കയ്യൊപ്പ് .== | ==ലഹരിക്ക് എതിരെ എൻറെ കയ്യൊപ്പ് .== | ||
[[പ്രമാണം:15051 laharikethire oppu.jpg|ലഘുചിത്രം| | [[പ്രമാണം:15051 laharikethire oppu.jpg|ലഘുചിത്രം|251x251px|ഇടത്ത്]] | ||
[[പ്രമാണം:Image-anti drug.png|ലഘുചിത്രം|280x280px]] | [[പ്രമാണം:Image-anti drug.png|ലഘുചിത്രം|280x280px]] | ||
സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനങ്ങളിൽ ജെ ആർ സി ,സ്കൗട്ട് ഗൈഡ് ,എൻസിസി തുടങ്ങിയ സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നു. ഇതിൻറെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, പോസ്റ്റർ പ്രദർശനങ്ങൾ, റാലികൾ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു.ലഹരിക്കെതിരെ എൻറെ കയ്യൊപ്പ് പ്രവർത്തനങ്ങളിൽ എൻസിസി യൂണിറ്റും പങ്കെടുത്തു ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നു. ഇന്ന് യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കൊണ്ടിരിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്.വിദ്യാർത്ഥികളിൽ ഇതിനെതിരെ ബോധവൽക്കരണം നടത്തേണ്ടതുണ്ട് . ഇതിൻറെ ഭാഗമായി ലഹരി വിരുദ്ധ ഉപ്പുശേഖരണ റാലി ബത്തേരി നഗര വീഥിയിലൂടെ നടത്തി. | സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനങ്ങളിൽ ജെ ആർ സി ,സ്കൗട്ട് ഗൈഡ് ,എൻസിസി തുടങ്ങിയ സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നു. ഇതിൻറെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, പോസ്റ്റർ പ്രദർശനങ്ങൾ, റാലികൾ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു.ലഹരിക്കെതിരെ എൻറെ കയ്യൊപ്പ് പ്രവർത്തനങ്ങളിൽ എൻസിസി യൂണിറ്റും പങ്കെടുത്തു ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നു. ഇന്ന് യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കൊണ്ടിരിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്.വിദ്യാർത്ഥികളിൽ ഇതിനെതിരെ ബോധവൽക്കരണം നടത്തേണ്ടതുണ്ട് . ഇതിൻറെ ഭാഗമായി ലഹരി വിരുദ്ധ ഉപ്പുശേഖരണ റാലി ബത്തേരി നഗര വീഥിയിലൂടെ നടത്തി. | ||