"ജി.എച്ച്.എസ്. ബാര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
== എൽ.എസ്.എസ് സ്കോളർഷിപ്പുകൾ ==
== എൽ.എസ്.എസ് സ്കോളർഷിപ്പുകൾ ==
'''2022-2023 എൽ.എസ്.എസ് സ്കോളർഷിപ്പുകൾ
'''2022-2023 എൽ.എസ്.എസ് സ്കോളർഷിപ്പുകൾ
അനികേത് വി കണ്ണൻ, അളകനന്ദ അശോക് , ആദ്യ കെ നായർ , ഫാരിയ നവ്റൂസ്  എന്നിവർ എൽ.എൽ.എസ് സ്കോളർഷിപ്പിന് അർഹത നേടി


'''2023-2024 എൽ.എസ്.എസ് സ്കോളർഷിപ്പുകൾ
'''2023-2024 എൽ.എസ്.എസ് സ്കോളർഷിപ്പുകൾ
'''2022-2023 യു.എസ്.എസ്  സ്കോളർഷിപ്പുകൾ
അനഘ കെ , പ്രാർത്ഥന എൽ പ്രവീൺ, ആധ്യാഞ്ജലി ആർ , ആര്യശ്രീ എം, അർച്ചന പി, ആയിഷ ഫാദിയ എന്നിവർ യു .എസ് .എസ് സ്കോളർഷിപ്പിന് അർഹത നേടി
<gallery>
<gallery>
</gallery>
</gallery>

12:48, 11 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഇൻസ്പെയർ അവാർഡുകൾ/അംഗീകാരങ്ങൾ

ഇൻസ്പെയർ അവാർഡ് 2021_22

ഇൻസ്പെയർ അവാർഡ് 2022_23

2023 ലെ ഇൻസ്പയർ അവാർഡിന് 4 പേർ അർഹത നേടി.അർച്ചന എം, ദേവനന്ദ് വി, അനാമിക എ,അനുപമ കെ വി എന്നിവരാണ് യോഗ്യത നേടിയത്.

SSLC FULL A+ STUDENTS

2021 -2022 SSLC പരീക്ഷ

2022 മാർച്ചിൽ നടന്ന എസ് എസ്‌ എൽ സി പരീക്ഷയിൽ ഉയർന്ന വിജയം നേടാൻ സ്കൂളിന് കഴിഞ്ഞു 106 കുട്ടികൾ പരീക്ഷ എഴുതി മുഴുവൻ കുട്ടികളും ഉപരിപഠനത്തിനു അർഹത നേടി. 16 കുട്ടികൾ മുഴുവൻ വിഷയത്തിനും എ+ നേടി

2022 -2023 SSLC പരീക്ഷ

2023 എസ് .എസ് .എൽ .സി പരീക്ഷയിൽ മികച്ച വിജയമാണ് സ്കൂളിന് ലഭിച്ചത്. പരീക്ഷ എഴുതിയ 142 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി. 22 പേർ A + നു അർഹരായി

2023 -2024 SSLC പരീക്ഷ

147 പേർ പരീക്ഷ എഴുതി. മുഴുവൻ കുട്ടികളും തുടർ പഠനത്തിന് അർഹത നേടി.ഇത്തവണ 39 എ -പ്ലസ്സുകൾ നേടാൻ സാധിച്ചു .

പ്രമാണം:Sslc20241-page001.png
2023 -2024 SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയവർ

എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ

2020-21 NATIONAL MEANS CUM MERIT SCHOLARSHIP

എട്ടാം തരത്തിൽ പഠിക്കുന്ന ശിവകൃഷ്ണൻ എ, സിവിൻ എസ് ബി, സർഗ എ വി എന്നീ കുട്ടികൾ NMMS ൽമികച്ച വിജയം നേടി.

പ്രമാണം:WhatsApp Image 2024-05-11 at 12.13.41 PM.jpg
2020 -21 വർഷത്തെ NMMS സ്കോളർഷിപ് നേടിയവർ

2021-22 NATIONAL MEANS CUM MERIT SCHOLARSHIP

2023-24 NATIONAL MEANS CUM MERIT SCHOLARSHIP

എൽ.എസ്.എസ് സ്കോളർഷിപ്പുകൾ

2022-2023 എൽ.എസ്.എസ് സ്കോളർഷിപ്പുകൾ അനികേത് വി കണ്ണൻ, അളകനന്ദ അശോക് , ആദ്യ കെ നായർ , ഫാരിയ നവ്റൂസ് എന്നിവർ എൽ.എൽ.എസ് സ്കോളർഷിപ്പിന് അർഹത നേടി

2023-2024 എൽ.എസ്.എസ് സ്കോളർഷിപ്പുകൾ

2022-2023 യു.എസ്.എസ് സ്കോളർഷിപ്പുകൾ

അനഘ കെ , പ്രാർത്ഥന എൽ പ്രവീൺ, ആധ്യാഞ്ജലി ആർ , ആര്യശ്രീ എം, അർച്ചന പി, ആയിഷ ഫാദിയ എന്നിവർ യു .എസ് .എസ് സ്കോളർഷിപ്പിന് അർഹത നേടി