"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 2: വരി 2:
'''നമ്മളും  ഐ.എസ്.ഒ യിലേക്ക്'''
'''നമ്മളും  ഐ.എസ്.ഒ യിലേക്ക്'''

         മാണിക്കൽ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങൾ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നമ്മുടെ സ്കൂളും   (2023-24) ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു.

'''<u>എൽ.എസ്.എസിൽ ചരിത്ര നേട്ടവുമായി ഗവ.എൽ.പി.എസ്.പിരപ്പൻകോട് (2023-24)</u>'''
 
     പിരപ്പൻകോട് എൽ.പി.എസിന്റെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽ കൂടി.  എൽ.എസ്.എസ് പരീക്ഷ എഴുതിയ 25 കുട്ടികളിൽ 22  പേരും ഉയർന്ന മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കി .തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനവും ,കണിയാപുരം സബ്ജില്ലയിൽ  ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനാർഹമാണ്.

21:12, 30 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഭക്ഷ്യ സിവിൽ സപ്ലെസ്മന്ത്രി ജി.ആർ. അനിലിൽ നിന്നും ഐ.എസ്. ഒ പുരസ്ക്കാരം പ്രഥമാധ്യാപിക സൂസൻ ഏറ്റുവാങ്ങുന്നു.

നമ്മളും ഐ.എസ്.ഒ യിലേക്ക്

       മാണിക്കൽ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങൾ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നമ്മുടെ സ്കൂളും  (2023-24) ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു.

എൽ.എസ്.എസിൽ ചരിത്ര നേട്ടവുമായി ഗവ.എൽ.പി.എസ്.പിരപ്പൻകോട് (2023-24)