"ജി എച്ച് എസ് എളവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 42: | വരി 42: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ത്രിശ്ശൂര്‍ ജില്ലയില്‍ എളവള്ളീ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവര്‍മെന്റ് ഹൈസ്കൂളാണീത്. | ത്രിശ്ശൂര്‍ ജില്ലയില്‍ എളവള്ളീ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവര്‍മെന്റ് ഹൈസ്കൂളാണീത്. | ||
== ചരിത്രം == | == ചരിത്രം == | ||
ഏകദേശം | ഏകദേശം നൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. | ||
1912ല്‍ എല്‍ പി സ്കൂള്‍ ഉണ്ടായിരുന്നതായി രേഖകളില്‍ കാണുന്നു. | |||
തുടര്‍ന്നുള്ള കുറെക്കാലം | തുടര്‍ന്നുള്ള കുറെക്കാലം അഞ്ചാം ക്ലാസ്സുവരെയും പിന്നീട് യു. പി. ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്. | ||
1956 ലാണ് യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടത്. 1980 ലാണ് ഹൈസ്കൂളാക്കിയത്. | |||
1980-81 ലാണ് ആദ്യത്തെ എസ്. എസ്. എല്‍ സി ബാച്ച് പുറത്തു വന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
15:33, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി എച്ച് എസ് എളവള്ളി | |
---|---|
വിലാസം | |
എളവള്ളി തൃശൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-12-2009 | Lalitha |
ത്രിശ്ശൂര്‍ ജില്ലയില്‍ എളവള്ളീ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവര്‍മെന്റ് ഹൈസ്കൂളാണീത്.
ചരിത്രം
ഏകദേശം നൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. 1912ല്‍ എല്‍ പി സ്കൂള്‍ ഉണ്ടായിരുന്നതായി രേഖകളില്‍ കാണുന്നു.
തുടര്‍ന്നുള്ള കുറെക്കാലം അഞ്ചാം ക്ലാസ്സുവരെയും പിന്നീട് യു. പി. ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്.
1956 ലാണ് യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടത്. 1980 ലാണ് ഹൈസ്കൂളാക്കിയത്. 1980-81 ലാണ് ആദ്യത്തെ എസ്. എസ്. എല്‍ സി ബാച്ച് പുറത്തു വന്നത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | ||||
1913 - 23 | (വിവരം ലഭ്യമല്ല) | |||
1923 - 29 | ||||
1929 - 41 | ||||
1941 - 42 | ||||
1942 - 51 | ||||
1951 - 55 | ||||
1955- 58 | ||||
1958 - 61 | ||||
1961 - 72 | ||||
1972 - 83 | ||||
1983 - 87 | ||||
1987 - 88 | ||||
1989 - 90 | ||||
1990 - 92 | ||||
1992-01 | ||||
2001 - 02 | ||||
2002- 04 | ||||
2004- 05 | ഹലീമ ബീവി | 2005 - 08 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.597846" lon="76.116886" zoom="13"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND 10.571772, 76.109739, GHS ELAVALLY ELAVALLY SCHOOL COMPOUND </googlemap>