"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം./നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം./നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
14:55, 22 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==നാഷണൽ സർവീസ് സ്കീം (എൻ.എസ്എസ്. )== | ==നാഷണൽ സർവീസ് സ്കീം (എൻ.എസ്എസ്. )== | ||
പ്രോഗ്രാം ഓഫീസർ : സമ്പത്ത് ആർ | പ്രോഗ്രാം ഓഫീസർ : സമ്പത്ത് ആർ | ||
ഫസ്റ്റ് ഇയറിലും സെക്കൻഡറിലും ആയി 50 വിദ്യാർഥികൾക്ക് പങ്കെടുക്കാൻ ആവുന്ന എൻഎസ്എസ് യൂണിറ്റ് സ്കൂളിലുണ്ട്. "നോട്ട് മി ബട്ട് യു "എന്ന ആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന എൻ.എസ്എസ്. യൂണിറ്റിന്റെ നമ്പർ. വിഎച്ച്എസ്ഇ എൻ.എസ്എസ്. /കെടിഎം/എ 905 023 എന്നുള്ളതാണ്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് സഹായകമാണ് എൻഎസ്എസ്സിന്റെ പ്രവർത്തനങ്ങൾ ദ്വദിന, സപ്ത ദിന സഹവാസ ക്യാമ്പുകളിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ സാധിക്കുന്നു . സർക്കാരിൻറെ വിവിധ വകുപ്പുകളും ആയി യോജിച്ച പ്രവർത്തിക്കുന്ന സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് സർവതോൻമുഖമായ വികസനം ആർജിക്കുവാൻ പ്രാപ്തരാക്കുന്നു. | |||
ഫസ്റ്റ് ഇയറിലും സെക്കൻഡറിലും ആയി 50 വിദ്യാർഥികൾക്ക് പങ്കെടുക്കാൻ ആവുന്ന എൻഎസ്എസ് യൂണിറ്റ് സ്കൂളിലുണ്ട്. "''''''നോട്ട് മി ബട്ട് യു'''''' "എന്ന ആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന എൻ.എസ്എസ്. യൂണിറ്റിന്റെ നമ്പർ. വിഎച്ച്എസ്ഇ എൻ.എസ്എസ്. /കെടിഎം/എ 905 023 എന്നുള്ളതാണ്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് സഹായകമാണ് എൻഎസ്എസ്സിന്റെ പ്രവർത്തനങ്ങൾ ദ്വദിന, സപ്ത ദിന സഹവാസ ക്യാമ്പുകളിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ സാധിക്കുന്നു . സർക്കാരിൻറെ വിവിധ വകുപ്പുകളും ആയി യോജിച്ച പ്രവർത്തിക്കുന്ന സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് സർവതോൻമുഖമായ വികസനം ആർജിക്കുവാൻ പ്രാപ്തരാക്കുന്നു. |