ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് വരദൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
BUSHRA K (സംവാദം | സംഭാവനകൾ)
No edit summary
BUSHRA K (സംവാദം | സംഭാവനകൾ)
കൂട്ടിച്ചേർത്തു
വരി 4: വരി 4:

=== ഗോത്ര ജനവിഭാഗങ്ങൾ ഏറെയുള്ള ഈ ഗ്രാമത്തിൽ അക്ഷരങ്ങളാകുന്ന അഗ്നിയാൽ അനേകം തലമുറകൾക്ക്  അറിവിന്റെ വെളിച്ചം പകർന്ന് നൽകി  നാടിന്റ വൈജ്ഞാനിക മണ്ഡലത്തിൽ ഉദിച്ചു നിൽക്കുന്ന വിദ്യഭ്യാസ സ്ഥാപനമാണ് വരദൂർ എ.യു.പി സ്കൂൾ.ഏഴര പതിറ്റാണ്ടുകളായി ഒരു നാടിൻെറ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട് ഈ വിദ്യാലയം.ജില്ലയിലെ പ്രധാന പട്ടണങ്ങളായ സുൽത്താൻ ബത്തേരി,കൽപ്പറ്റ,മാനന്തവാടി എന്നിവിടങ്ങളിൽ നിന്ന് ഏകദേശം ഒരേ ദൂരത്തിലും,സമയത്തിലും എത്തിച്ചേരാവുന്ന ഈ ഗ്രാമം ജില്ലയുടെ മദ്ധ്യ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ===

== പൊതുസ്ഥാപനങ്ങൾ ==
=== പോസ്റ്റ്ഒഫീസ് ===
=== ഹെൽത്ത് സെന്റർ ===
=== റേഷൻകട ===
=== വരദൂർ ഹോസ്പിറ്റൽ ===

21:39, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വരദൂർ

കേരളത്തിലെ വയനാട് ജില്ലയിൽ കണിയാമ്പറ്റ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് വരദൂർ.കബനിയുടെ പോഷക നദിയായ പനമരം പുഴയിലേക്ക് ഒഴുകി ചേരുന്ന വരദൂർ പുഴയാലും ഇരുകരകളിലേയും വിശാലമായ നെൽപാടങ്ങൾ കൊണ്ടും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്നേഹ ഭൂമി.നാനാജാതി മതസ്ഥരും ഐക്യത്തോടെ അധിവസിച്ചു വരുന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം.ശിലായുഗ സംസ്കൃതിയുടെ പ്രൗഢ പാരമ്പര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന പുരാതന ക്ഷേത്രങ്ങളും ,പള്ളിയും, കൃസ്തീയ ദേവാലയവുമെല്ലാം ദൈവിക വരം നൽകി അനുഗ്രഹി്ച്ച ഊര് ,വരദൂർ.

ഗോത്ര ജനവിഭാഗങ്ങൾ ഏറെയുള്ള ഈ ഗ്രാമത്തിൽ അക്ഷരങ്ങളാകുന്ന അഗ്നിയാൽ അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകി നാടിന്റ വൈജ്ഞാനിക മണ്ഡലത്തിൽ ഉദിച്ചു നിൽക്കുന്ന വിദ്യഭ്യാസ സ്ഥാപനമാണ് വരദൂർ എ.യു.പി സ്കൂൾ.ഏഴര പതിറ്റാണ്ടുകളായി ഒരു നാടിൻെറ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട് ഈ വിദ്യാലയം.ജില്ലയിലെ പ്രധാന പട്ടണങ്ങളായ സുൽത്താൻ ബത്തേരി,കൽപ്പറ്റ,മാനന്തവാടി എന്നിവിടങ്ങളിൽ നിന്ന് ഏകദേശം ഒരേ ദൂരത്തിലും,സമയത്തിലും എത്തിച്ചേരാവുന്ന ഈ ഗ്രാമം ജില്ലയുടെ മദ്ധ്യ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

പോസ്റ്റ്ഒഫീസ്

ഹെൽത്ത് സെന്റർ

റേഷൻകട

വരദൂർ ഹോസ്പിറ്റൽ