"ചെറുകുന്ന് മുസ്ലീം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 29: | വരി 29: | ||
==ഭൗതീക സൗകര്യങ്ങള്‍ == | ==ഭൗതീക സൗകര്യങ്ങള്‍ == | ||
ഓഫീസ് മുറി, 4ക്ളാസ് മുറി, ടിവി, കമ്പ്യൂട്ടർ, അടുക്കള, കിണർ, കക്കൂസ്, കളിസ്ഥലം, വാഹന സൗകര്യം എന്നിവ ഉണ്ട് | ഓഫീസ് മുറി, 4ക്ളാസ് മുറി, എൽ ഇ ഡി ടിവി, കമ്പ്യൂട്ടർ, അടുക്കള, കിണർ, കക്കൂസ്, കളിസ്ഥലം, വാഹന സൗകര്യം, കുടിവെള്ളം, ലൈബ്രറി പുസ്തക ശേഖരണം, വിറക്പുര എന്നിവ ഉണ്ട് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
07:23, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുകുന്ന് മുസ്ലീം എൽ പി എസ് | |
---|---|
വിലാസം | |
ചെറുകുന്ന് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 13505 |
ചരിത്രം
ചെറുകുന്ന് എന്നാൽ "ചെറിയ - കുന്ന്" (ഇംഗ്ലീഷ്: Little Hill) . ഈ പ്രദേശത്തിന് ചുറ്റുമായി അഞ്ചോളം ചെറിയ കുന്നുകൾ ഉണ്ട്. ഈ കുന്നുകളുടെ സാന്നിധ്യമാണ് ഈ ദേശത്തിന് ചെറുകുന്ന് എന്ന പേര് നേടിക്കൊടുത്തതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.ചെറുകുന്ന് പള്ളിച്ചാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചെറുകുന്ന് മുസ്ലിം എൽ പി സ്കൂൾ. 1943 ൽ വിദ്യാഭ്യാസ തൽപരനായ ജ:ഹസ്സ൯കുഞ്ഞി ഹാജി മുസ്ലിം ങ്ങളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയ൦. പിന്നീട് ചെറുകുന്ന് ജമാഅത്ത് പള്ളിയുടെ കീഴിൽ വന്നു.
ഭൗതീക സൗകര്യങ്ങള്‍
ഓഫീസ് മുറി, 4ക്ളാസ് മുറി, എൽ ഇ ഡി ടിവി, കമ്പ്യൂട്ടർ, അടുക്കള, കിണർ, കക്കൂസ്, കളിസ്ഥലം, വാഹന സൗകര്യം, കുടിവെള്ളം, ലൈബ്രറി പുസ്തക ശേഖരണം, വിറക്പുര എന്നിവ ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ദിനാചരണങ്ങൾ, ക്വിസ്,ഗൃഹസന്ദർശനം,പഠന യാത്റ,
മാനേജ്മെന്റ്
ചെറുകുന്ന് ഒളിയങ്കര ജമാഅത്ത് പള്ളി കമ്മിറ്റി.
മുന്സാരഥികള്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ. ഷമീമ എസ് എ പി ഡോ.കെ മുഹമ്മദ് കബീർ ബഹു. ഹസ്സൻ കുഞ്ഞി മാഷ്, ഷാഹുൽ ഹമീദ് (വ്യവസായി)