"യു പി എസ് പാതിരിപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 16: വരി 16:


== '''വിദ്യഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യഭ്യാസ സ്ഥാപനങ്ങൾ''' ==
== '''പാതിരിപ്പറ്റയുടെ സ്കൂൾ''' ==
[[പ്രമാണം:WhatsApp Image 2024-04-20 at 11.41.08 PM.jpg|ലഘുചിത്രം|പാതിരിപ്പറ്റയുടെ സ്കൂൾ]]
ഗ്രാമപ്രദേശമായിരുന്ന പാതിരിപ്പറ്റയിൽ 1864 ൽ സ്ഥാപിതമായ ഏകവിദ്യാഭ്യാസ സ്ഥാപനമായിരുന്നു പാതിരിപ്പറ്റ യു പി സ്കൂൾ.പാതിരിപ്പറ്റയിൽ എന്നല്ല സമീപ പ്രദേശങ്ങളിൽ ഒന്നും തന്നെ അന്ന് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പാതിരിപ്പറ്റയുടെ നാൾ വഴിയിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ഘടകം തന്നെയാണ് ഈ സ്കൂൾ. സമൂഹത്തിൽ ഒരു വിദ്യാലയം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ ഒരു പ്രദേശത്തെ പ്രധാന പൊതു സ്ഥാപനവും പ്രദേശത്തിന്റെ ലാൻഡ് മാർക്കും ഈ സ്കൂൾ തന്നെയാണ്. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഉണ്ടായ മാറ്റങ്ങൾ സ്കൂളിലും പ്രകടമാണ്.
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2480498" എന്ന താളിൽനിന്ന് ശേഖരിച്ചത്