"എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:
==== ചിത്രശാല ====
==== ചിത്രശാല ====
[[:പ്രമാണം:48473 nature.jpeg]]
[[:പ്രമാണം:48473 nature.jpeg]]
[[:പ്രമാണം:48473 chathmunda angadi .jpeg]]

19:26, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഉപ്പട ഗ്രാമം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്തുകല്ല് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് ഉപ്പട. കോഴിക്കോട് സാമൂതിരി രാജാവിൻറെ സാമാന്തന്മാർ ആയിരുന്ന നിലമ്പൂർ കോവിലകം ,അവരുടെ കീഴിലുള്ള പ്രദേശങ്ങൾ 18 ചേരി കല്ലുകൾ ആയി തിരിച്ചിരുന്നു .കിഴക്കുമുറി ചേരികല്ലിന് കീഴിൽപ്പെട്ട ഒരു പ്രദേശമാണ് ഉപ്പട .കൃഷിയായിരുന്നു ഇവിടുത്തെ പ്രധാനപ്പെട്ട വരുമാനമാർഗ്ഗം .മലയോരമേഖലയായ ഇവിടെ പ്രകൃതി ഭംഗിയാൽ സമ്പുഷ്ടമാണ്.

റബ്ബർ നെല്ല് തെങ്ങ് എന്നി പ്രധാനകൃഷികൾ ആണ് ഇവിടെ കണ്ടു വരുന്നത്.കൃഷിക്ക് പുറമേ പ്രവാസികളും ഇവിടുത്തെ വരുമാനത്തിൽ നല്ലപങ്കുവഹിക്കുന്നുണ്ട്.പോസ്റ്റ് ഓഫീസ് ,ആശുപത്രികൾ ,ബാങ്കുകൾ ,സ്കൂൾ ,ഹോട്ടലുകൾ,വായനശാലകൾ ,ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടങ്ങിയ സ്ഥലമാണ്  ഇന്ന് ഉപ്പട.

ഉപ്പട എന്ന ഗ്രാമ ത്തിന്റെ തുടക്കഭാഗത്തായി എൻ .എസ്.എസ് യൂ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചിത്രശാല

പ്രമാണം:48473 nature.jpeg

പ്രമാണം:48473 chathmunda angadi .jpeg