"സെന്റ് ജോൺസ് സി യു പി എസ് മേലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗതാഗതം കേരളത്തിലെ പ്രധാന പാതയായ ദേശീയ പാത 544 (പഴയ പേര് ദേശീയപാത 47) ഈ പഞ്ചായത്തിലൂടെ തെക്കു വടക്കായി കടന്നു പോകുന്നു. ഇതിനു സമാന്തരമായി ഷൊർണ്ണൂർ എറണാകുളം തീവണ്ടിപ്പാതയും കടന്നു പോകുന്നു.ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷൻ മുരിങ്ങൂരിൽ സ്ഥിതി ചെയ്യുന്നു .ദേശീയ പാതയിൽ മുരിങ്ങൂരിൽ സന്ധിക്കുന്ന മുരിങ്ങൂർ-ഏഴാറ്റുമുഖം പാതയാണു പഞ്ചായതിലെ പ്രധാന പാത.ഈ പാത പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളായ മേലൂർ, പൂലാനി, കുന്നപ്പിള്ളി, അടിച്ചിലി എന്നിവയെ ബന്ധിപ്പിചു കൊണ്ടു എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖം വരെ നീളുന്നു. തെക്കൻ ജില്ലകള)
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ Manual revert കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
== ഗതാഗതം ==
കേരളത്തിലെ പ്രധാന പാതയായ ദേശീയ പാത 544 (പഴയ പേര് ദേശീയപാത 47) ഈ പഞ്ചായത്തിലൂടെ തെക്കു വടക്കായി കടന്നു പോകുന്നു. ഇതിനു സമാന്തരമായി ഷൊർണ്ണൂർ എറണാകുളം തീവണ്ടിപ്പാതയും കടന്നു പോകുന്നു.ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷൻ മുരിങ്ങൂരിൽ സ്ഥിതി ചെയ്യുന്നു .ദേശീയ പാതയിൽ മുരിങ്ങൂരിൽ സന്ധിക്കുന്ന മുരിങ്ങൂർ-ഏഴാറ്റുമുഖം പാതയാണു പഞ്ചായതിലെ പ്രധാന പാത.ഈ പാത പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളായ മേലൂർ, പൂലാനി, കുന്നപ്പിള്ളി, അടിച്ചിലി എന്നിവയെ ബന്ധിപ്പിചു കൊണ്ടു എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖം വരെ നീളുന്നു. തെക്കൻ ജില്ലകളിൽ നിന്നും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പുതിയ എളുപ്പ വഴിയാണു ഈ പാത. മേലൂർ-പുഷ്പഗിരി-അടിചിലി,മേലൂർ‌-കുവ്വക്കാട്ടുകുന്ന്-പാലപ്പിള്ളി,കല്ലുകുത്തി-ശാന്തിപുരം,കൊമ്പിച്ചാൽ-കുറുപ്പം, മുരിങ്ങൂർ-കാടുകുറ്റി എന്നിവയാണു മറ്റു പ്രധാന പാതകൾ.മേലൂരിനെ ചാലക്കുടി പട്ടണവുമായി ബന്ധിപ്പിക്കുന്ന ചാലക്കുടിപ്പുഴക്ക് കുറുകെയുള്ള വെട്ടുകടവ് പാലം വഴി പുതിയതായി ചാലക്കുടി-വെട്ടുകടവ്-കല്ലുകുത്തി-പൂലാനി-അടിച്ചിലി എന്ന റൂട്ട് നിലവിൽ വന്നിട്ടുണ്ട്

18:24, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം