"ഗവ. എൽ.പി.എസ്സ്. കീഴ്തോണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== കീഴുത്തോണി == കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കീഴുത്തോണി .ഇത് ഇട്ടിവ പഞ്ചായത്തിന്റെ കീഴിലാണ് .ഇത് ദക്ഷിണ കേരള ഡിവിഷനിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== കീഴുത്തോണി == | == കീഴുത്തോണി == | ||
കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കീഴുത്തോണി .ഇത് ഇട്ടിവ പഞ്ചായത്തിന്റെ കീഴിലാണ് .ഇത് ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു .ജില്ലാ ആസ്ഥാനമായ കൊല്ലത്തുനിന്ന് 44 കിലോമീറ്ററും , ചടയമംഗലത്ത നിന്ന് 4 കിലോമീറ്ററും ,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 49 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. | കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കീഴുത്തോണി .ഇത് ഇട്ടിവ പഞ്ചായത്തിന്റെ കീഴിലാണ് .ഇത് ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു .ജില്ലാ ആസ്ഥാനമായ കൊല്ലത്തുനിന്ന് 44 കിലോമീറ്ററും , ചടയമംഗലത്ത നിന്ന് 4 കിലോമീറ്ററും ,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 49 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. | ||
== ഭൂമിശാസ്ത്രം == | |||
സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര തിരുവനന്തപുരം റൂട്ടിൽ ചടയമംഗലത്തു നിന്നും ചടയമംഗലം കടയ്ക്കൽ റോഡിൽ 2 കിലോമീറ്റർ സഞ്ചരിച്ചു ആനപ്പാറ എന്ന സ്ഥലത്തുനിന്നും 1 കിലോമീറ്റർ സഞ്ചരിച്ചും ,കടയ്ക്കൽ നിന്നും കടയ്ക്കൽ ആൽത്തറമൂട് ചടയമംഗലം റോഡിൽ 8 .9 കിലോമീറ്റർ സഞ്ചരിച്ചു ആനപ്പാറ എന്ന സ്ഥാലത്തുനിന്ന് 1 കിലോമീറ്റർ സഞ്ചരിച്ചും കീഴുതോണിയിലെത്താം . |
18:10, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കീഴുത്തോണി
കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കീഴുത്തോണി .ഇത് ഇട്ടിവ പഞ്ചായത്തിന്റെ കീഴിലാണ് .ഇത് ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു .ജില്ലാ ആസ്ഥാനമായ കൊല്ലത്തുനിന്ന് 44 കിലോമീറ്ററും , ചടയമംഗലത്ത നിന്ന് 4 കിലോമീറ്ററും ,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 49 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
ഭൂമിശാസ്ത്രം
സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര തിരുവനന്തപുരം റൂട്ടിൽ ചടയമംഗലത്തു നിന്നും ചടയമംഗലം കടയ്ക്കൽ റോഡിൽ 2 കിലോമീറ്റർ സഞ്ചരിച്ചു ആനപ്പാറ എന്ന സ്ഥലത്തുനിന്നും 1 കിലോമീറ്റർ സഞ്ചരിച്ചും ,കടയ്ക്കൽ നിന്നും കടയ്ക്കൽ ആൽത്തറമൂട് ചടയമംഗലം റോഡിൽ 8 .9 കിലോമീറ്റർ സഞ്ചരിച്ചു ആനപ്പാറ എന്ന സ്ഥാലത്തുനിന്ന് 1 കിലോമീറ്റർ സഞ്ചരിച്ചും കീഴുതോണിയിലെത്താം .