"ജി എൽ പി എസ് രാമന്തളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 6: | വരി 6: | ||
ഈ പഞ്ചായത്തിൻ്റെ അതിരുകൾ വടക്കുഭാഗത്ത് കവ്വായി പുഴയും പയ്യന്നൂർ മുനിസിപ്പാലിറ്റിയും കിഴക്ക് ഭാഗത്ത് പുതിയ പുഴയും പയ്യന്നൂർ മുനിസിപ്പാലിറ്റിയും കുഞ്ഞിമംഗലം, ചെറുതാഴം, മാടായി പഞ്ചായത്തുകളും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ അറബിക്കടലുമാണ് | ഈ പഞ്ചായത്തിൻ്റെ അതിരുകൾ വടക്കുഭാഗത്ത് കവ്വായി പുഴയും പയ്യന്നൂർ മുനിസിപ്പാലിറ്റിയും കിഴക്ക് ഭാഗത്ത് പുതിയ പുഴയും പയ്യന്നൂർ മുനിസിപ്പാലിറ്റിയും കുഞ്ഞിമംഗലം, ചെറുതാഴം, മാടായി പഞ്ചായത്തുകളും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ അറബിക്കടലുമാണ് | ||
<gallery> | |||
</gallery> | |||
<gallery> | |||
13914-panchayath.jpg|panchayath office | |||
</gallery> | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
രാമന്തളിയിൽ അനേകം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു ശ്രീ ശങ്കരനാരായണ ക്ഷേത്രം രാമന്തളിയിലാണ്. | രാമന്തളിയിൽ അനേകം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു ശ്രീ ശങ്കരനാരായണ ക്ഷേത്രം രാമന്തളിയിലാണ്. | ||
17:00, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
രാമന്തളി

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്താണ് രാമന്തളി
ഭൂമിശാസ്ത്രം
ഈ പഞ്ചായത്തിൻ്റെ അതിരുകൾ വടക്കുഭാഗത്ത് കവ്വായി പുഴയും പയ്യന്നൂർ മുനിസിപ്പാലിറ്റിയും കിഴക്ക് ഭാഗത്ത് പുതിയ പുഴയും പയ്യന്നൂർ മുനിസിപ്പാലിറ്റിയും കുഞ്ഞിമംഗലം, ചെറുതാഴം, മാടായി പഞ്ചായത്തുകളും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ അറബിക്കടലുമാണ്
-
panchayath office
പ്രധാന പൊതു സ്ഥാപനങ്ങൾ
രാമന്തളിയിൽ അനേകം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു ശ്രീ ശങ്കരനാരായണ ക്ഷേത്രം രാമന്തളിയിലാണ്.
ഏഴിമല നാവിക അക്കാദമി
രാമന്തളി ഗ്രാമപഞ്ചായത്ത് കാര്യാലയം
പ്രാഥമീക ആരോഗ്യ കേന്ദ്രം
പോസ്റ്റ് ഓഫീസ്
PHC sub centre
ശ്രദ്ധേയരായ വ്യക്തികൾ
- ഡോ:എം.വി. വിഷ്ണുനമ്പൂതിരി
- കൃഷ്ണൻ പണിക്കർ
- സുധാകരൻ രാമന്തളി
- ജലീൽ രാമന്തളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പാലക്കോട് എൽ.പി.സ്കൂൾ
- അഞ്ച്. യു.പി. സ്കൂൾ
- രണ്ട് എൽ.പി.സ്കൂൾ
- രണ്ട് ഹൈസ്കൂൾ
- ജി എൽ പി എസ് രാമന്തളി.