"ഗവ. എൽ. പി. എസ്. തട്ടേക്കണ്ണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

=== ഭൂമിശാസ്ത്രം  ===
=== ഭൂമിശാസ്ത്രം  ===
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നത് .മലകളും തോടുകളും വയലുകളും നിറഞ്ഞൊരു ഭൂപ്രകൃതി .
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ ആണ് തട്ടേക്കണ്ണി സ്ഥിതി ചെയ്യുന്നത് .മലകളും തോടുകളും വയലുകളും നിറഞ്ഞൊരു ഭൂപ്രകൃതി .9.86708 ഡിഗ്രി അക്ഷാംശത്തിലും 77.04362 ഡിഗ്രി രേഖാംശത്തിലും സ്ഥിതിചെയ്യുന്ന ഗ്രാമമാണ് തട്ടേക്കണ്ണി . മലകളും താഴ്വാരങ്ങളും വിവിധ കൃഷികൾക്ക് അനുയോജ്യമായ ഭൂപ്രകൃതിയമാണ് ഇവിടെയുള്ളത്. തണുപ്പും ശക്തമായ കാറ്റും നിറഞ്ഞ കാലാവസ്ഥയും ഇവിടത്തെ പ്രത്യേകതയാണ്.
 
=== പൊതുസ്ഥാപനങ്ങൾ ===

16:56, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ .എൽ. പി .എസ് തട്ടേക്കണ്ണി

തട്ടേക്കണ്ണി ,എന്റെ ഗ്രാമം

ഇടുക്കി ജില്ലയിലെ  ചെറിയൊരു ഗ്രാമമായാണ് തട്ടേക്കണ്ണി അറിയപ്പെടുന്നത്. തീർത്തും ഗ്രാമ വാസികളായ മനുഷ്യരാണിവിടെ പാർക്കുന്നത് .ആധുനികതയുടെ ചില ഏടുകൾ തൊട്ടുകൊണ്ടിരിക്കാൻ ഇവിടുത്തെ മനുഷ്യരും കൊതിക്കുന്നു . തോടുകളും, വയലുകളും, പുഴയും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള  പ്രശാന്ത സുന്ദരമായ  നാടാണു തട്ടേക്കണ്ണി .എന്നിരുന്നാലും ചില സ്ഥാപനങ്ങളും ആതുരാലയങ്ങളും ആരാധനാലയങ്ങളും ഇവിടെ സ്ഥിതി ചെയുന്നുണ്ട് .

ഭൂമിശാസ്ത്രം 

പൊതുസ്ഥാപനങ്ങൾ