"ഗവ. യു.പി.എസ്. സൗത്ത് മാറാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('= '''സൗത്ത് മാറാടി''' =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
= '''സൗത്ത് മാറാടി''' =
= '''സൗത്ത് മാറാടി''' =
എറണാകുളം ജില്ലയുടെ തെക്കുകിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തി ൽ പന്ത്രണ്ടാം
വാർഡിൽ പിറവം മൂവാറ്റുപുഴ റോഡിൽ നിന്നും 2 കിലോ മീററർ തെക്കു മാറിയാണ് സൗത്ത് മാറാടി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. സൗത്ത് മാറാടി എന്ന് പറയുന്ന ഈ കൊച്ചുഗ്രാമം പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ്. മലകളും പുഴകളും വയലുകളും ഒക്കെ അടങ്ങിയ ഈ കാർഷിക ഗ്രാമം പ്രകൃതിയുടെ വരദാനമായി നിലനിൽക്കുന്നു .തെക്കൻ മാറാടിയിലാണ് മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
=== പൊതു സ്ഥാപനങ്ങൾ ===
● മാ റാ ടി സർവീ സ് സഹകരണ ബാ ങ്ക്
● പോ സ്റ്റ് ഓഫീ സ്
● ഗവ. ആയുർവേ ദ ഡി സ്പെ ൻസറി
● ഗവ.വെ റ്ററി നറി ഡി സ്പെ ൻസറി

16:18, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സൗത്ത് മാറാടി

എറണാകുളം ജില്ലയുടെ തെക്കുകിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തി ൽ പന്ത്രണ്ടാം

വാർഡിൽ പിറവം മൂവാറ്റുപുഴ റോഡിൽ നിന്നും 2 കിലോ മീററർ തെക്കു മാറിയാണ് സൗത്ത് മാറാടി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. സൗത്ത് മാറാടി എന്ന് പറയുന്ന ഈ കൊച്ചുഗ്രാമം പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ്. മലകളും പുഴകളും വയലുകളും ഒക്കെ അടങ്ങിയ ഈ കാർഷിക ഗ്രാമം പ്രകൃതിയുടെ വരദാനമായി നിലനിൽക്കുന്നു .തെക്കൻ മാറാടിയിലാണ് മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

പൊതു സ്ഥാപനങ്ങൾ

● മാ റാ ടി സർവീ സ് സഹകരണ ബാ ങ്ക്

● പോ സ്റ്റ് ഓഫീ സ്

● ഗവ. ആയുർവേ ദ ഡി സ്പെ ൻസറി

● ഗവ.വെ റ്ററി നറി ഡി സ്പെ ൻസറി