"ജി.എച്ച്.എസ്സ്.അത്താനിക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

228266 (സംവാദം | സംഭാവനകൾ)
228266 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== മണ്ണത്തൂർ ==
== മണ്ണത്തൂർ ==
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഒരു ഗ്രാമമാണ് '''മണ്ണത്തൂർ'''. തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ കിഴക്ക്ഭാഗത്താണ് മണ്ണത്തൂർ സ്ഥിതിചെയ്യുന്നത്
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഒരു ഗ്രാമമാണ് '''മണ്ണത്തൂർ'''.
 
=== ഭൂമിശാസ്ത്രം ===
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഒരു ഗ്രാമമാണ് '''മണ്ണത്തൂർ'''. തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ കിഴക്ക്ഭാഗത്താണ് മണ്ണത്തൂർ സ്ഥിതിചെയ്യുന്നത്.
 
=== ആരാധനാലയങ്ങൾ ===
 
* ആ പ്രദേശത്തെ ഒരു പ്രധാന യാക്കോബായ സിറിയക് ദേവാലയമായ സെന്റ് ജോർജ്ജ് പള്ളി സ്ഥിതി ചെയ്യുന്നത് മണ്ണത്തൂർ ഗ്രാമത്തിലാണ്.
 
* '''മണ്ണത്തൂർ''' തുരുത്തുമറ്റത്ത് ഭഗവതി ക്ഷേത്രം
 
== പൊതുസ്ഥാപനങ്ങൾ ==
 
* ജി.എച്ച്.എസ്സ്.എസ്സ് മണ്ണത്തൂർ
* പോസ്റ്റ് ഓഫീസ്
* ജി.എൽ.പി.എസ്സ് മണ്ണത്തൂർ
* ഗവ.ആയ്യുർവ്വേദ ഹോസ്പിറ്റൽ
 
=== പ്രമുഖ വ്യക്തികൾ ===
 
* പി.പി. എസ്തോസ്
* ടി.എം. ജേക്കബ്
* ശ്രീമതി മേരി സിറിയക്