"സെന്റ്. പീറ്റേഴ്സ് എൽ. പി. സ്കൂൾ വടുതല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ പെടുന്നതാണു വടുതല എന്ന പ്രദേശം | എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ പെടുന്നതാണു വടുതല എന്ന പ്രദേശം | ||
എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായിട്ടാണു വടുതല എന്ന പ്രദേശം ചെയ്യുന്നത്.വടക്കും തല എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലാന്തരത്തിൽ ചുരുങ്ങി വടുതല എന്നായി.വടുതലയുടെ വടക്കു ഭാഗത്തായി ചിറ്റൂർ സ്ഥിതി ചെയ്യുന്നു.ചിറ്റൂരിനെയും വടുതലയെയും വേർതിരിക്കുന്നത് ചിറ്റൂർ പുഴയാണ്. ചിറ്റൂർ പാലത്തിന്റെ വടക്കുവശത്ത് ചിറ്റൂരും തെക്കുവശത്ത് വടുതലയും കിടക്കുന്നു. ചിറ്റൂർ, ചേരാനല്ലൂർ പഞ്ചായത്തിലാണെങ്കിൽ വടുതല, കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്. | എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായിട്ടാണു വടുതല എന്ന പ്രദേശം ചെയ്യുന്നത്.വടക്കും തല എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലാന്തരത്തിൽ ചുരുങ്ങി വടുതല എന്നായി.വടുതലയുടെ വടക്കു ഭാഗത്തായി ചിറ്റൂർ സ്ഥിതി ചെയ്യുന്നു.ചിറ്റൂരിനെയും വടുതലയെയും വേർതിരിക്കുന്നത് ചിറ്റൂർ പുഴയാണ്. ചിറ്റൂർ പാലത്തിന്റെ വടക്കുവശത്ത് ചിറ്റൂരും തെക്കുവശത്ത് വടുതലയും കിടക്കുന്നു. ചിറ്റൂർ, ചേരാനല്ലൂർ പഞ്ചായത്തിലാണെങ്കിൽ വടുതല, കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്.വടുതലയോട് തൊട്ടാണ് കിടക്കുന്നമാറ്റൊരു പ്രദേശമാണ് കുറുങ്കോട്ട ദ്വീപ്. ഒരു.കടത്തുവള്ളത്തിന്റെ അകലം മാത്രം. | ||
== '''''പൊതുസ്ഥാപങ്ങൾ''''' == |
16:04, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വടുതല
എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ പെടുന്നതാണു വടുതല എന്ന പ്രദേശം
ഭൂമിശാസ്ത്രം
എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ പെടുന്നതാണു വടുതല എന്ന പ്രദേശം
എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായിട്ടാണു വടുതല എന്ന പ്രദേശം ചെയ്യുന്നത്.വടക്കും തല എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലാന്തരത്തിൽ ചുരുങ്ങി വടുതല എന്നായി.വടുതലയുടെ വടക്കു ഭാഗത്തായി ചിറ്റൂർ സ്ഥിതി ചെയ്യുന്നു.ചിറ്റൂരിനെയും വടുതലയെയും വേർതിരിക്കുന്നത് ചിറ്റൂർ പുഴയാണ്. ചിറ്റൂർ പാലത്തിന്റെ വടക്കുവശത്ത് ചിറ്റൂരും തെക്കുവശത്ത് വടുതലയും കിടക്കുന്നു. ചിറ്റൂർ, ചേരാനല്ലൂർ പഞ്ചായത്തിലാണെങ്കിൽ വടുതല, കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്.വടുതലയോട് തൊട്ടാണ് കിടക്കുന്നമാറ്റൊരു പ്രദേശമാണ് കുറുങ്കോട്ട ദ്വീപ്. ഒരു.കടത്തുവള്ളത്തിന്റെ അകലം മാത്രം.