"ഗവ. എൽ. പി. എസ്. തട്ടേക്കണ്ണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''ഗവ .എൽ. പി .എസ് തട്ടേക്കണ്ണി''' == === തട്ടേക്കണ്ണി ,എന്റെ ഗ്രാമം ===' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
=== തട്ടേക്കണ്ണി ,എന്റെ ഗ്രാമം === | === തട്ടേക്കണ്ണി ,എന്റെ ഗ്രാമം === | ||
ഇടുക്കി ജില്ലയിലെ ചെറിയൊരു ഗ്രാമമായാണ് തട്ടേക്കണ്ണി അറിയപ്പെടുന്നത്. തീർത്തും ഗ്രാമ വാസികളായ മനുഷ്യരാണിവിടെ പാർക്കുന്നത് .ആധുനികതയുടെ ചില ഏടുകൾ തൊട്ടുകൊണ്ടിരിക്കാൻ ഇവിടുത്തെ മനുഷ്യരും കൊതിക്കുന്നു . തോടുകളും, വയലുകളും, പുഴയും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള പ്രശാന്ത സുന്ദരമായ നാടാണു തട്ടേക്കണ്ണി .എന്നിരുന്നാലും ചില സ്ഥാപനങ്ങളും ആതുരാലയങ്ങളും ആരാധനാലയങ്ങളും ഇവിടെ സ്ഥിതി ചെയുന്നുണ്ട് . | |||