"എ.യു.പി.എസ്.പനമ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
== ഭൂമിശാസ്‌ത്രം == | == ഭൂമിശാസ്‌ത്രം == | ||
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ മാറഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് പനമ്പാട്. |
14:55, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പനമ്പാട്
മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പനമ്പാട്. വിവിധ മതസ്ഥർ ഒരുമയുടെയും ഐക്യത്തോടെയും വാഴുന്ന നാടാണ് പനമ്പാട്. പാടങ്ങളും വയലുകളും കുളങ്ങളും നിറഞ്ഞ പ്രകൃതി സുന്ദരമായ നാടാണ് പനമ്പാട്.
ഭൂമിശാസ്‌ത്രം
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ മാറഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് പനമ്പാട്.