"ജി.എൽ..പി.എസ് നൊട്ടപുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== ജി.എൽ..പി.എസ് നൊട്ടപുറം == | == ജി.എൽ..പി.എസ് നൊട്ടപുറം == | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൂച്ചോലമാട് പ്രദേശത്തെ ഒരു സ്ഥലമാണ് നൊട്ടപ്പുറം. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൂച്ചോലമാട് പ്രദേശത്തെ ഒരു സ്ഥലമാണ് നൊട്ടപ്പുറം.വളരെ ശാന്ത സുന്ദരമായ ഒരു നാട്ടിൻപുറം തന്നെയാണ് നൊട്ടപ്പുറം.. | ||
ഭൂമിക്കൊരു കുട കണക്കേ വിശാലമായ ശാഖകൾ വിരിച്ച് എല്ലാവർക്കും തണലും തണുപ്പും നൽകി നിൽക്കുന്ന ആൽമരം തന്നെയാവും ആദ്യം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുക.പ്രീ പ്രൈമറിയും ലോവർ പ്രൈമറിയും ഉൾപ്പെടുന്ന നമ്മുടെ വിദ്യാലയം നെട്ടപ്പുറം ഗ്രാമത്തിന് ഒരു മുതൽക്കൂട്ടാണ്. |
13:39, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ..പി.എസ് നൊട്ടപുറം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൂച്ചോലമാട് പ്രദേശത്തെ ഒരു സ്ഥലമാണ് നൊട്ടപ്പുറം.വളരെ ശാന്ത സുന്ദരമായ ഒരു നാട്ടിൻപുറം തന്നെയാണ് നൊട്ടപ്പുറം.. ഭൂമിക്കൊരു കുട കണക്കേ വിശാലമായ ശാഖകൾ വിരിച്ച് എല്ലാവർക്കും തണലും തണുപ്പും നൽകി നിൽക്കുന്ന ആൽമരം തന്നെയാവും ആദ്യം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുക.പ്രീ പ്രൈമറിയും ലോവർ പ്രൈമറിയും ഉൾപ്പെടുന്ന നമ്മുടെ വിദ്യാലയം നെട്ടപ്പുറം ഗ്രാമത്തിന് ഒരു മുതൽക്കൂട്ടാണ്.