"ജി.എച്ച്. എസ്.എസ് രാജാക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:

== കള്ളിമാലി വ്യൂ പോയിന്റ് ==
== കള്ളിമാലി വ്യൂ പോയിന്റ് ==
[[പ്രമാണം:Kalimali imge11.jpg|thump|KALLIMALI VIEW POINT]]
[[പ്രമാണം:Kalimali imge11.jpg|thump|kallimali view point]]
ഇടുക്കി ജില്ലയിലെ രാജാക്കാടിൽ നിന്നും 4 .5 K M  അകലെയാണ് ഈ വ്യൂ പോയിന്റ് സ്ഥിതി ചെയുന്നത് .പൊന്മുടി അണക്കെട്ടിൻറെ ക്യാച്മെൻറ് ഏരിയാ ആണ് കള്ളിമാലി..ട്രെക്കിങ്ങ് ആസ്വദിക്കുന്നവർക് ഇത് ഒരു മികച്ച സ്ഥലമാണ് . ധാരാളം ശുദ്ധ  വായുവും മനോഹരമായ കാഴ്ചയും എല്ലായ്‌പോഴും ലഭിക്കുന്നു.പൊന്മുടി പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ്.

12:43, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

രാജാക്കാട് 

ഇടുക്കി  ജില്ലയില്ലേ ഉടുമ്പൻചോല താലുക്കില്ലെ ഒരു പ്രദേശം ആണ് രാജാക്കാട്. മുന്നാറിനോട്  ചേർന്നുകിടക്കുന്ന പ്രദേശം

ഭൂമിശാസ്ത്രം

ഇടുക്കി  ജില്ലയില്ലേ ഉടുമ്പൻചോല താലുക്കില്ലെ ഒരു പ്രദേശം ആണ് രാജാക്കാട്. മുന്നാറിനോട്  ചേർന്നുകിടക്കുന്ന പ്രദേശം. മനോഹരമായ മലകളും ഉയർന്ന കുന്നുകളും ചെറുകാടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന പ്രദേശം രാജാക്കാട് എന്ന് അറിയപ്പെടുന്നു

കള്ളിമാലി വ്യൂ പോയിന്റ്

kallimali view point ഇടുക്കി ജില്ലയിലെ രാജാക്കാടിൽ നിന്നും 4 .5 K M  അകലെയാണ് ഈ വ്യൂ പോയിന്റ് സ്ഥിതി ചെയുന്നത് .പൊന്മുടി അണക്കെട്ടിൻറെ ക്യാച്മെൻറ് ഏരിയാ ആണ് കള്ളിമാലി..ട്രെക്കിങ്ങ് ആസ്വദിക്കുന്നവർക് ഇത് ഒരു മികച്ച സ്ഥലമാണ് . ധാരാളം ശുദ്ധ  വായുവും മനോഹരമായ കാഴ്ചയും എല്ലായ്‌പോഴും ലഭിക്കുന്നു.പൊന്മുടി പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • G H S S Rajakkad

[പ്രമാണം:P1606705 School.jpeg|Thumb| G H S S Rajakkad]

  • Christhuraja Forana Church

[P1606705 church.jpeg (പ്രമാണം)|thumb|Rajakkad Church]

  • Sree Mahadeva Temple

P1606705 Temple.jpeg (പ്രമാണം)Thumb|Rajakkad Temple]

ശ്രദ്ധയരായ  വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ