"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 19: | വരി 19: | ||
== കാഞ്ഞിരപ്പുഴ ഡാം == | == കാഞ്ഞിരപ്പുഴ ഡാം == | ||
പശ്ചിമഘട്ടത്തിന്റെ രൂപലാവണ്യം വാക്കോടന്റെ മടിത്തട്ടിലെ സുന്ദര ഭൂമി-കാഞ്ഞിരപ്പുഴ 19 വാർഡുകളായി കിടക്കുന്ന ഈ ദേശത്തിൻറെ പ്രാദേശിക ഭംഗി വെറ്റില ചോല, പൂഞ്ചോല ,കുമ്പളം ചോല ,മുണ്ടക്കുന്ന് ,കുമ്പാരം കുന്ന്,അക്കിയംപാടം,നരിയങ്ങോട്, പാലാംപട്ട, കാഞ്ഞിരം തുടങ്ങിയ സ്ഥലനാമങ്ങളിൽ നിന്നും ആസ്വദിക്കാം. സമൂഹത്തിൻറെ വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള ജനവിഭാഗങ്ങളുടെ ഐക്യവേദിയാണ് ഈ നാട്. മതമൈത്രിയുടെ സോദാഹരണ വേദികൾ ആകുന്ന നാട്ടു പൂരങ്ങൾ ,നേർച്ചകൾ, വേലകൾ, പെരുന്നാളുകൾ, നാട്ടു പെരുമകളെ വിളിച്ചറിയിക്കുന്ന ആഘോഷങ്ങൾ, കാർഷികസമൃദ്ധിയുടെ സാക്ഷികളായ പാടശേഖരങ്ങൾ, ജലസമൃദ്ധിയുടെ നിറവായ കാഞ്ഞിരപ്പുഴ ഡാം, ഗോത്രവിഭാഗങ്ങളുടെ തനതു മേഖലകളായ പാമ്പൻ തോട് ,വെറ്റിലചോല ,കുടിയേറ്റ മേഖലകളിലൂടെ ഉരുവംകൊണ്ട സുന്ദര ഗ്രാമീണ മലയോര പ്രദേശങ്ങൾ പൂഞ്ചോല, ഇരുമ്പകച്ചോല, പാലക്കയം ഭൂവിഭാഗങ്ങൾ എന്നിവ ഈ നാടിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു. | പശ്ചിമഘട്ടത്തിന്റെ രൂപലാവണ്യം വാക്കോടന്റെ മടിത്തട്ടിലെ സുന്ദര ഭൂമി-കാഞ്ഞിരപ്പുഴ 19 വാർഡുകളായി കിടക്കുന്ന ഈ ദേശത്തിൻറെ പ്രാദേശിക ഭംഗി വെറ്റില ചോല, പൂഞ്ചോല ,കുമ്പളം ചോല ,മുണ്ടക്കുന്ന് ,കുമ്പാരം കുന്ന്,അക്കിയംപാടം,നരിയങ്ങോട്, പാലാംപട്ട, കാഞ്ഞിരം തുടങ്ങിയ സ്ഥലനാമങ്ങളിൽ നിന്നും ആസ്വദിക്കാം. സമൂഹത്തിൻറെ വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള ജനവിഭാഗങ്ങളുടെ ഐക്യവേദിയാണ് ഈ നാട്. മതമൈത്രിയുടെ സോദാഹരണ വേദികൾ ആകുന്ന നാട്ടു പൂരങ്ങൾ ,നേർച്ചകൾ, വേലകൾ, പെരുന്നാളുകൾ, നാട്ടു പെരുമകളെ വിളിച്ചറിയിക്കുന്ന ആഘോഷങ്ങൾ, കാർഷികസമൃദ്ധിയുടെ സാക്ഷികളായ പാടശേഖരങ്ങൾ, ജലസമൃദ്ധിയുടെ നിറവായ കാഞ്ഞിരപ്പുഴ ഡാം, ഗോത്രവിഭാഗങ്ങളുടെ തനതു മേഖലകളായ പാമ്പൻ തോട് ,വെറ്റിലചോല ,കുടിയേറ്റ മേഖലകളിലൂടെ ഉരുവംകൊണ്ട സുന്ദര ഗ്രാമീണ മലയോര പ്രദേശങ്ങൾ പൂഞ്ചോല, ഇരുമ്പകച്ചോല, പാലക്കയം ഭൂവിഭാഗങ്ങൾ എന്നിവ ഈ നാടിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു. | ||
[[പ്രമാണം:Kanjirappuzha dam.jpeg|thumb|kanjirappuzha dam]] |
12:21, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രധാന പൊതു സ്ഥാപനങ്ങൾ
- ആയുർവേദ ഡിസ്‌പെൻസറി കാഞ്ഞിരം
- ഹോമിയോ ഡിസ്‌പെൻസറി കാഞ്ഞിരം
- പി . എച് . സി കാഞ്ഞിരപ്പുഴ
- പോസ്റ്റ് ഓഫീസ് പൊറ്റശ്ശേരി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി
[[പ്രമാണം:Republic day parade.jpeg http|thumb|Republic day parade]]
- ജി എൽ പി എസ് പൊറ്റശ്ശേരി ഈസ്റ്റ്
- ജി എൽ പി എസ് വിയ്യക്കുർശി
- ജി എൽ പി എസ് പൂഞ്ചോല
- ജി എം എൽ പി എസ് ത്രിക്കളൂർ
- ജി എൽ പി എസ് തൃക്കളൂർ ഈസ്റ്റ്
കാഞ്ഞിരപ്പുഴ ഡാം
പശ്ചിമഘട്ടത്തിന്റെ രൂപലാവണ്യം വാക്കോടന്റെ മടിത്തട്ടിലെ സുന്ദര ഭൂമി-കാഞ്ഞിരപ്പുഴ 19 വാർഡുകളായി കിടക്കുന്ന ഈ ദേശത്തിൻറെ പ്രാദേശിക ഭംഗി വെറ്റില ചോല, പൂഞ്ചോല ,കുമ്പളം ചോല ,മുണ്ടക്കുന്ന് ,കുമ്പാരം കുന്ന്,അക്കിയംപാടം,നരിയങ്ങോട്, പാലാംപട്ട, കാഞ്ഞിരം തുടങ്ങിയ സ്ഥലനാമങ്ങളിൽ നിന്നും ആസ്വദിക്കാം. സമൂഹത്തിൻറെ വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള ജനവിഭാഗങ്ങളുടെ ഐക്യവേദിയാണ് ഈ നാട്. മതമൈത്രിയുടെ സോദാഹരണ വേദികൾ ആകുന്ന നാട്ടു പൂരങ്ങൾ ,നേർച്ചകൾ, വേലകൾ, പെരുന്നാളുകൾ, നാട്ടു പെരുമകളെ വിളിച്ചറിയിക്കുന്ന ആഘോഷങ്ങൾ, കാർഷികസമൃദ്ധിയുടെ സാക്ഷികളായ പാടശേഖരങ്ങൾ, ജലസമൃദ്ധിയുടെ നിറവായ കാഞ്ഞിരപ്പുഴ ഡാം, ഗോത്രവിഭാഗങ്ങളുടെ തനതു മേഖലകളായ പാമ്പൻ തോട് ,വെറ്റിലചോല ,കുടിയേറ്റ മേഖലകളിലൂടെ ഉരുവംകൊണ്ട സുന്ദര ഗ്രാമീണ മലയോര പ്രദേശങ്ങൾ പൂഞ്ചോല, ഇരുമ്പകച്ചോല, പാലക്കയം ഭൂവിഭാഗങ്ങൾ എന്നിവ ഈ നാടിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.