"ഗവ.എച്ച് എസ്. എസ് . സൗത്ത് ഏഴിപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == | ||
* ചെമ്പറക്കി ജുമാ | * ചെമ്പറക്കി ജുമാ മസ്ജിദ് | ||
* എഴിപ്പുറം ഭഗവധി ക്ഷേത്രം | * എഴിപ്പുറം ഭഗവധി ക്ഷേത്രം | ||
* സെന്റ് ജോർജ് ജാക്കോബിയേറ്റ് ചർച്ച് ചെമ്പറക്കി | * സെന്റ് ജോർജ് ജാക്കോബിയേറ്റ് ചർച്ച് ചെമ്പറക്കി |
12:02, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഏഴിപ്പുറം ( കാരുകുളം - മേച്ചേരിമോളം )
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കാരുകുളം ( മേച്ചേരിമോളം ). സ്കൂളിനെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സൗത്ത് എഴിപ്പുറം എന്നാണ് അറിയപ്പെടുന്നതെങ്കിലും ആ പ്രദേശം യഥാർത്ഥത്തിൽ അറിയപ്പെടുന്നത് കാരുകുളം (മേച്ചേരിമോളം) എന്ന പേരിലാണ്. ആലുവ , പെരുമ്പാവൂർ, കിഴക്കമ്പലം തുടങ്ങിയവ പ്രധാന പട്ടണങ്ങളാണ്.
ആരാധനാലയങ്ങൾ
- ചെമ്പറക്കി ജുമാ മസ്ജിദ്
- എഴിപ്പുറം ഭഗവധി ക്ഷേത്രം
- സെന്റ് ജോർജ് ജാക്കോബിയേറ്റ് ചർച്ച് ചെമ്പറക്കി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സൗത്ത് എഴിപ്പുറം thumb | building
- മലയിട്തുരുത്ത് എൽ പി സ്ക്കൂൾ
- മർക്കസുൽ ബുശ്റ