ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:36, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024സ്കുൂളിനെ കുറിച്ച്
No edit summary |
(സ്കുൂളിനെ കുറിച്ച്) |
||
| വരി 1: | വരി 1: | ||
[[പ്രമാണം:ജി എൽ പി എസ് ഒളകര.jpg|ലഘുചിത്രം|ജി എൽ പി എസ് ഒളകര]] | ഒളകര എന്ന ഗ്രാമത്തിന്റെ ഒത്തനടുവിലായി ഒരു രത്നംപോലെ തിളങ്ങുന്ന വിദ്യാലയമാണ് ജി.എ.ൽ.പി.എസ്.ഒളകര.രണ്ട്പഞ്ചായത്തുകളുടെ ''അതിർത്തിയിലായി സ്ഥിതി ചെയ്യുന്നു.''[[പ്രമാണം:ജി എൽ പി എസ് ഒളകര.jpg|ലഘുചിത്രം|ജി എൽ പി എസ് ഒളകര]] | ||
മനുഷ്യസമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണ് ഗ്രാമം. ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഗ്രാമം എന്നത് കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ആയിരുന്നു എന്നു കാണാം. മുൻ കാലങ്ങളിൽ ഉപജീവന കൃഷി ചെയ്യുന്ന സമൂഹങ്ങൾക്കും ചില കാർഷികേതര സമൂഹങ്ങൾക്കും ഗ്രാമങ്ങൾ ഒരു സാധാരണ സമൂഹമായിരുന്നു. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉത്ഭവം ഗ്രാമങ്ങളിലായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഫലമായി ധാരാളം ആളുകൾ വ്യവസായങ്ങളുണ്ടായിരുന്ന ഗ്രാമങ്ങളിൽ ആകർഷിക്കപ്പെടുകയും ഗ്രാമങ്ങൾ പട്ടണങ്ങളുമായി മാറുകയും ചെയ്ത വസ്തുതകൾ ചരിത്രത്തിലെങ്ങും കാണാൻ സാധിക്കും. | മനുഷ്യസമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണ് ഗ്രാമം. ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഗ്രാമം എന്നത് കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ആയിരുന്നു എന്നു കാണാം. മുൻ കാലങ്ങളിൽ ഉപജീവന കൃഷി ചെയ്യുന്ന സമൂഹങ്ങൾക്കും ചില കാർഷികേതര സമൂഹങ്ങൾക്കും ഗ്രാമങ്ങൾ ഒരു സാധാരണ സമൂഹമായിരുന്നു. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉത്ഭവം ഗ്രാമങ്ങളിലായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഫലമായി ധാരാളം ആളുകൾ വ്യവസായങ്ങളുണ്ടായിരുന്ന ഗ്രാമങ്ങളിൽ ആകർഷിക്കപ്പെടുകയും ഗ്രാമങ്ങൾ പട്ടണങ്ങളുമായി മാറുകയും ചെയ്ത വസ്തുതകൾ ചരിത്രത്തിലെങ്ങും കാണാൻ സാധിക്കും. | ||