"എസ്.ജി.എച്ച്.എസ് മുക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''എന്റെ ഗ്രാമം മുക്കുളം''' ==
== '''എന്റെ ഗ്രാമം മുക്കുളം''' ==
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കയാർ വില്ലേജിൽ ,ഏന്തയാറിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുക്കുളം.കൊക്കയാർ വില്ലേജിൽ ഏന്തയാറിന് കിഴക്ക് തൂങ്ങനാ മുടി, പനങ്കരി,  മുക്കുളം, വെമ്പാല, മേപ്പുഴ,വടക്കേമല പ്രദേശങ്ങൾ മുക്കുളം എന്ന പേരിൽ അറിയപ്പെടുന്നു. മുക്കുളം ഗ്രാമത്തിന്റെ മൂന്നു വശങ്ങളും ഉയരമുള്ള മലകളാണ്. ഈ മലകളെ ചുറ്റിയൊഴുകുന്ന പുല്ലകയാർ എന്ന നദിയാണ് മണിമലയാർ ആയി രൂപപ്പെടുന്നത്.  
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കയാർ വില്ലേജിൽ ,ഏന്തയാറിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുക്കുളം.കൊക്കയാർ വില്ലേജിൽ ഏന്തയാറിന് കിഴക്ക് തൂങ്ങനാ മുടി, പനങ്കരി,  മുക്കുളം, വെമ്പാല, മേപ്പുഴ,വടക്കേമല പ്രദേശങ്ങൾ മുക്കുളം എന്ന പേരിൽ അറിയപ്പെടുന്നു. മുക്കുളം ഗ്രാമത്തിന്റെ മൂന്നു വശങ്ങളും ഉയരമുള്ള മലകളാണ്. ഈ മലകളെ ചുറ്റിയൊഴുകുന്ന പുല്ലകയാർ എന്ന നദിയാണ് മണിമലയാർ ആയി രൂപപ്പെടുന്നത്. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കെയാർ വില്ലേജിൽ ,ഏന്തയാറിന് കിഴക്ക് ഭാഗത്തുള്ള ഗ്രാമമാണ് മുക്കുളം.
 
മുക്കുളം ഗ്രാമത്തിൻ്റെ ഹൃദയ ഭാഗത്ത് മലമുകളിൽ സ്ഥിതിചെയ്യുന്ന മുക്കുളം സെ​ൻ്റ് ജോർജ് സ്കൂൾ ഒരു കാലത്ത് ഈ പ്രദേശത്തെ ഏകമാത്ര വിദ്യാലയമായിരുന്നു.1945 ലാണ് മുക്കുളത്ത് ഒരു കളരിപ്പള്ളിക്കൂടം സ്ഥാപിതമാകുന്നത്. 1950 ൽ സ്കൂളിന് ഗവൺമെൻ്റ് അംഗീകാരം ലഭിക്കുകയും 1966 ൽ ഹൈസ്കൂൾ വിഭാഗം ആരംഭിക്കുകയും ചെയ്തു.
 
സ്കൂൾ  കൂടാതെ മനോഹരമായ ഒരു ദേവാലയവും അംഗൻവാടിയും പ്രാഥമികാരോഗ്യ  കേ ന്ദ്രവും ​ മുക്കുളത്തിൻ്റെ ൈ​പതൃകസമ്പത്തുകളായി നിലകൊള്ളുന്നു.  


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2476178" എന്ന താളിൽനിന്ന് ശേഖരിച്ചത്