"G. H. W. L. P. S. Mangalpady/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
= ചെറുഗോളി മംഗൽപാടി = | = ചെറുഗോളി മംഗൽപാടി = | ||
കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മംഗൽപാടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുഗോളി എന്ന കൊച്ചു ഗ്രാമം. | കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മംഗൽപാടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''ചെറുഗോളി''' എന്ന കൊച്ചു ഗ്രാമം. | ||
കാസറഗോഡ് - മംഗലാപുരം ദേശീയ പാതയിൽ നയാബസാറിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലേക്ക് വന്നാൽ ചെറുഗോളി എന്ന സ്ഥലത്ത് എത്താം. | കാസറഗോഡ് - മംഗലാപുരം ദേശീയ പാതയിൽ നയാബസാറിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലേക്ക് വന്നാൽ ചെറുഗോളി എന്ന സ്ഥലത്ത് എത്താം. |
08:24, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുഗോളി മംഗൽപാടി
കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മംഗൽപാടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുഗോളി എന്ന കൊച്ചു ഗ്രാമം.
കാസറഗോഡ് - മംഗലാപുരം ദേശീയ പാതയിൽ നയാബസാറിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലേക്ക് വന്നാൽ ചെറുഗോളി എന്ന സ്ഥലത്ത് എത്താം.
വ്യത്യസ്ത മതസ്ഥരുടെ ഒരുപാട് ആരാധനാലയങ്ങൾ കാണുന്ന ഇവിടം പ്രകൃതി മനോഹാരിതയിൽ മുൻപന്തിയിൽ നിൽക്കുന്നു.
പൊതു സ്ഥാപനങ്ങൾ
- ജി.എച്ച്.ഡബ്ൾയൂ.എൽ.പി.സ്കൂൾ മംഗൽപാടി
- മംഗൽപാടി സർവീസ് സഹകരണ ബാങ്ക്