"G. H. W. L. P. S. Mangalpady/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:

വ്യത്യസ്ത മതസ്ഥരുടെ ഒരുപാട് ആരാധനാലയങ്ങൾ കാണുന്ന ഇവിടം പ്രകൃതി മനോഹാരിതയിൽ മുൻപന്തിയിൽ നിൽക്കുന്നു.
വ്യത്യസ്ത മതസ്ഥരുടെ ഒരുപാട് ആരാധനാലയങ്ങൾ കാണുന്ന ഇവിടം പ്രകൃതി മനോഹാരിതയിൽ മുൻപന്തിയിൽ നിൽക്കുന്നു.
=== പൊതു സ്ഥാപനങ്ങൾ ===
* ജി.എച്ച്.ഡബ്ൾയൂ.എൽ.പി.സ്കൂൾ മംഗൽപാടി
* മംഗൽപാടി സർവീസ് സഹകരണ ബാങ്ക്

08:15, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുഗോളി മംഗൽപാടി

കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മംഗൽപാടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുഗോളി എന്ന കൊച്ചു ഗ്രാമം.

കാസറഗോഡ് - മംഗലാപുരം ദേശീയ പാതയിൽ നയാബസാറിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലേക്ക് വന്നാൽ ചെറുഗോളി എന്ന സ്ഥലത്ത് എത്താം.

വ്യത്യസ്ത മതസ്ഥരുടെ ഒരുപാട് ആരാധനാലയങ്ങൾ കാണുന്ന ഇവിടം പ്രകൃതി മനോഹാരിതയിൽ മുൻപന്തിയിൽ നിൽക്കുന്നു.

പൊതു സ്ഥാപനങ്ങൾ

  • ജി.എച്ച്.ഡബ്ൾയൂ.എൽ.പി.സ്കൂൾ മംഗൽപാടി
  • മംഗൽപാടി സർവീസ് സഹകരണ ബാങ്ക്
"https://schoolwiki.in/index.php?title=G._H._W._L._P._S._Mangalpady/എന്റെ_ഗ്രാമം&oldid=2476048" എന്ന താളിൽനിന്ന് ശേഖരിച്ചത്