"ഗവ. എച്ച്.എസ്. നാലുചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് തോട്ടപ്പള്ളി.തോട്ടപ്പള്ളി ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലും കിഴക്ക് ഭാഗത്ത് കായലും സ്ഥിതി ചെയ്യുന്നു.  ദേശീയ പാത 66ൽ ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള സ്പിൽവേ കം ബ്രിഡ്ജായ  "തോട്ടപ്പള്ളി സ്പിൽവേ" തോട്ടപ്പള്ളി ഗ്രാമത്തിന്റെ മുഖ മുദ്രയാണ്.1955 ലാണ് തോട്ടപ്പള്ളി സ്പിൽവേയുടെ പണി  പൂർത്തിയാക്കിയത്.420 മീറ്റർ ദൈർഘ്യമുള്ള തോട്ടപ്പള്ളി സ്പിൽവേയിലൂടെയാണ് ദേശീയ പാത 66 കടന്നു പോകുന്നത്.                          

പടിഞ്ഞാറൻ കാലവർഷത്തെ തുടർന്ന് കുട്ടനാട്ടിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്നും നെൽക്കൃഷിയെ രക്ഷിക്കാനായാണ് സ്പിൽവേ സ്ഥാപിച്ചത്.തോട്ടപ്പള്ളി സ്പിൽവേ തോട്ടപ്പള്ളി തടാകത്തെ പിളർന്ന് കിഴക്ക് ശുദ്ധജല ഭാഗവും പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലുമാണ്.

വരി 16: വരി 16:
മത്സ്യബന്ധനം,കൃഷി,ചെമ്മീൻ പീലിംഗ്,താറാവ് വള‍ർത്തൽ എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന തൊഴിൽ മേഖലകൾ

== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
== പ്രധാന പൊതുസ്ഥാപനങ്ങൾ ==

== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== ശ്രദ്ധേയരായ വ്യക്തികൾ ==

== '''വി‍ദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== വി‍ദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ഗവ.എച്ച്.എസ്,നാലുചിറ,തോട്ടപ്പള്ളി
* ഗവ.എച്ച്.എസ്,നാലുചിറ,തോട്ടപ്പള്ളി
* ഗവ.എൽ.പി.എസ്,തോട്ടപ്പള്ളി
* ഗവ.എൽ.പി.എസ്,തോട്ടപ്പള്ളി
വരി 26: വരി 26:
* ശ്രീ. എൻ.ഗോപാലൻ വൈദ്യൻ മെമ്മോറിയൽ സ്ക്കൂൾ,മാഞ്ഞാണിയിൽ,തോട്ടപ്പള്ളി

== '''ആരാധനാലയങ്ങൾ''' ==
== ആരാധനാലയങ്ങൾ ==

* ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,ഹാ‍‍‍ർബറിനു സമീപം,തോട്ടപ്പള്ളി

വരി 35: വരി 35:
* ശ്രീ മഹാദേവ ക്ഷേത്രം ( തിരുവിതാംകൂർ ദേവസ്വം ബോർഡ് ),ആനന്ദേശ്വരം,തോട്ടപ്പള്ളി

== '''ചിത്രശാല''' ==
== ചിത്രശാല ==

== '''അവലംബം''' ==
 
അവലം
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474958" എന്ന താളിൽനിന്ന് ശേഖരിച്ചത്