"ജി.എൽ.പി.എസ്. പരതക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ''പരതക്കാട്'' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ''പരതക്കാട്'' ==
== ''പരതക്കാട്'' ==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ മുതുവല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പരതക്കാട്. കൊണ്ടോട്ടി എടവണ്ണപ്പാറ റൂട്ടിൽ ആണ് പരതക്കാട് എന്ന ഗ്രാമം. പ്രകൃതിരമണീയമായ ഒരു നാടാണ് പരതക്കാട്.
=== പൊതു സ്ഥാപനങ്ങൾ ===
* കൃഷിഭവൻ, വെട്ടുകാട്
* പോസ്റ്റ് ഓഫീസ്, മുതുപറമ്പ്
=== ആരാധനാലയങ്ങൾ ===
* പരതക്കാട് ജുമാ മസ്ജിദ്
* നമസ്കാര പള്ളി മസ്ജിദ്
* ബദരിയാ ജുമാ മസ്ജിദ്
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* ജി.എൽ.പി.എസ്.പരതക്കാട്

23:06, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പരതക്കാട്

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ മുതുവല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പരതക്കാട്. കൊണ്ടോട്ടി എടവണ്ണപ്പാറ റൂട്ടിൽ ആണ് പരതക്കാട് എന്ന ഗ്രാമം. പ്രകൃതിരമണീയമായ ഒരു നാടാണ് പരതക്കാട്.

പൊതു സ്ഥാപനങ്ങൾ

  • കൃഷിഭവൻ, വെട്ടുകാട്
  • പോസ്റ്റ് ഓഫീസ്, മുതുപറമ്പ്

ആരാധനാലയങ്ങൾ

  • പരതക്കാട് ജുമാ മസ്ജിദ്
  • നമസ്കാര പള്ളി മസ്ജിദ്
  • ബദരിയാ ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എൽ.പി.എസ്.പരതക്കാട്