"കെ.എം.ജി.യു.പി എസ് തവനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവുമായിരുന്ന കെ.കേളപ്പൻ്റെ വരവോടെയാണ് തവനൂരിൽ ദേശീയ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങൾ സജീവമായത് . പൊന്നാനിയിൽ അധ്യാപകനായതോടെയാണ് തവനൂർ തൻ്റെ ജീവിതവഴിയായത് . മുസ്ലീം മതപണ്ഡിതനും മുസ്ലീം ലീഗ് നേതാവുമായിരുന്ന പൊന്നാനിയിലെ ആറ്റക്കോയയോടൊപ്പം കെ.കേളപ്പനും ചേർന്ന് നടത്തിയ അശ്രാന്തപരിശ്രമമാണ് മലബാർ കലാപത്തിൻ്റെ പോറലുകൾ ഇവിടെ ഉണ്ടാകാതിരിക്കാൻ കാരണം . 1942-ൽ തവനൂരിലെ പാപ്പിനിക്കാവ് മൈതാനത്ത് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തോടെ ഇവിടെ സ്വാതന്ത്ര്യസമരം ശക്തമായി . ബ്രിട്ടീഷ് ഭരണത്തിനെതിരായ ആദ്യത്തെ കൂട്ടായ സമരത്തിൻ്റെ തുടക്കം കൂടിയായിരുന്നു അത്. വാസുദേവൻ നമ്പൂതിരി, എൻ.പി.ദാമോദരൻ, അഡ്വ. രാമൻ മേനോൻ, ഗോപാലക്കുറുപ്പ്, പി.കെ. മേനോൻ, മടമ്പത്ത് ഗോവിന്ദൻ മേനോൻ എന്നിവരായിരുന്നു ആ യോഗത്തിലെ പ്രമുഖർ. 1948ൽ ഇവിടെ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തതോടെ തവനൂർ കൂടുതൽ പ്രസിദ്ധമായി. ദേശീയ പ്രസ്ഥാനത്തിൻ്റെ ഉന്നത സ്ഥാനത്തിലെത്തിയ കോഴിപ്പുറത്ത് മാധവമേനോൻ്റെയും എ വി കുട്ടിമാളു അമ്മയുടെയും പ്രവർത്തന വേദി കൂടിയായിരുന്നു തവനൂർ.

തവന്നൂർ ഒരു ചരിത്രപരമായ നാടകസമ്പത്തിന്റെ കേന്ദ്രമായിരുന്നു. അതിന്റെ ചരിത്രം കേരളത്തിലെ പ്രാചീനതയുടെ ഭാഗമായിരുന്നു.  അറിയപ്പെട്ടതുപോലെ തവന്നൂർ സാഹിത്യം കലാസാമ്രാജ്യമായിരുന്നു.  തവന്നൂർ ഗ്രാമം അനേകം പുരാതന കോവിലുകളും, ഐതിഹ്യകളും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഭഗവതി ക്ഷേത്രം എന്നിവയും പ്രധാനമാണ്. മറ്റ് ഗ്രാമങ്ങളെപ്പോലെ ഇതും അതിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു.

[[പ്രമാണം:I9254 Ente school.jpg|thumb|thavanur]]

=== <small>'''<u>തവനൂരും സർവോദയമേളയും</u>''' മലപ്പുറത്ത് തിരുന്നാവായ-തവനൂരിൽ നടക്കുന്ന ഒരു  വാർഷിക പരിപാടിയാണ് '''സർവോദയമേള . എല്ലാവർഷവും ഫെബ്രുവരി മാസത്തിലാണ് ഇത് നടത്തുന്നത്. മഹാത്മാഗാന്ധി എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി ആരംഭിച സാർവത്രിക പ്രക്ഷോഭമാണ് സർവോദയ . 1948 ഫെബ്രുവരിയിൽ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്തതിന്റെ സ്മരണാർത്ഥമാണ് സർവോദയമേള നടത്തുന്നത്'''</small> ===

ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474444" എന്ന താളിൽനിന്ന് ശേഖരിച്ചത്