"ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 22: | വരി 22: | ||
* മുണ്ടേക്കരാട് മസ്ജിദ് | * മുണ്ടേക്കരാട് മസ്ജിദ് | ||
* മുക്കണ്ണം ശിവക്ഷേത്രം | * മുക്കണ്ണം ശിവക്ഷേത്രം | ||
<gallery> | |||
പ്രമാണം:MukkannamSiva temple.jpg | |||
</gallery> | |||
22:41, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മുണ്ടേക്കരാട്
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് മുണ്ടേക്കരാട്
ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് ടിപ്പു സഞ്ചരിച്ച വഴികളായി അറിയപ്പെടുന്ന ടിപ്പുസുത്താൻ
റോഡിലൂടെയാണ് മുണ്ടേക്കരാടിലേക്ക് പ്രവേശിക്കുന്നത് മുക്കണ്ണം പാലം രൂപീകരിക്കുന്നതിനു മുൻപ്
തികച്ചും ഒറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു മുണ്ടേക്കരാട് ആ സമയങ്ങളിൽ ആ പ്രദേശത്തെ
കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി നിലവിൽ വന്ന വിദ്യാലയമാണ് മുണ്ടേക്കരാട് സ്കൂൾ
പൊതുസ്ഥാപനങ്ങൾ
- പ്രാഥമിക ആരോഗ്യ കേന്ദ്രം
ആരാധനാലയങ്ങൾ
- മുണ്ടേക്കരാട് മസ്ജിദ്
- മുക്കണ്ണം ശിവക്ഷേത്രം