മീനടം റ്റിഎംയു യുപിഎസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:38, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== മീനടം == | == '''മീനടം''' == | ||
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ മീനടം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 11.44 ച. കി. മീറ്റർ വിസ്തീർണ്ണമുള്ള മീനടം ഗ്രാമപഞ്ചായത്ത്. | കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ മീനടം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 11.44 ച. കി. മീറ്റർ വിസ്തീർണ്ണമുള്ള മീനടം ഗ്രാമപഞ്ചായത്ത്. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
ഉൽക്കാശില ഇവിടെ വീണതിനാൽ "വീണടം" എന്നതിൽ നിന്നാണ് "മീനാട്" എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. മീനടത്ത് ധാരാളം ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും ഉണ്ട്. മലങ്കര ഓർത്തഡോക്സ് പള്ളിയിലെ വിശുദ്ധ കുര്യാക്കോസ് ഗ്രിഗോറിയസിൻ്റെ കബറിടം സ്ഥിതി ചെയ്യുന്ന "പാമ്പാടി ദയറ" ആണ് മീനടത്ത് നടക്കുന്ന ഒരു പ്രധാന ക്രിസ്ത്യൻ ആഘോഷം. | ഉൽക്കാശില ഇവിടെ വീണതിനാൽ <u>"വീണടം"</u> എന്നതിൽ നിന്നാണ് <u>"മീനാട്"</u> എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. മീനടത്ത് ധാരാളം ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും ഉണ്ട്. മലങ്കര ഓർത്തഡോക്സ് പള്ളിയിലെ വിശുദ്ധ കുര്യാക്കോസ് ഗ്രിഗോറിയസിൻ്റെ കബറിടം സ്ഥിതി ചെയ്യുന്ന "പാമ്പാടി ദയറ" ആണ് മീനടത്ത് നടക്കുന്ന ഒരു പ്രധാന ക്രിസ്ത്യൻ ആഘോഷം. | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
മീനടം പഞ്ചായത്തിലെ പ്രധാന പൊതു സ്ഥാപനങ്ങൾ | * മീനടം വില്ലജ് ഓഫീസ് | ||
* മീനടം പഞ്ചായത്തിലെ പ്രധാന പൊതു സ്ഥാപനങ്ങൾ | |||
പി ഏച്ച സി (പ്രൈമറി ഹെൽത്ത് സെന്റർ ) മീനടം | * പി ഏച്ച സി (പ്രൈമറി ഹെൽത്ത് സെന്റർ ) മീനടം | ||
* മീനടം പബ്ലിക് ലൈബ്രറി | |||
മീനടം പബ്ലിക് ലൈബ്രറി | |||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
1. മീനടം ഹരികുമാർ (മികച്ച ഹയർ സെക്കന്ററി അധ്യാപകൻ ,അധ്യാപക പ്രതിഭ സംസ്ഥാന അവാർഡ് ,മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള റോട്ടറി എക്‌സലൻസി അവാർഡ് തുടങ്ങിയ നിരവധി ബഹുമതികളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള വിശിഷ്ട്ട വ്യക്തിയാണ് ) | 1. ''<u>മീനടം ഹരികുമാർ</u>'' (മികച്ച ഹയർ സെക്കന്ററി അധ്യാപകൻ ,അധ്യാപക പ്രതിഭ സംസ്ഥാന അവാർഡ് ,മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള റോട്ടറി എക്‌സലൻസി അവാർഡ് തുടങ്ങിയ നിരവധി ബഹുമതികളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള വിശിഷ്ട്ട വ്യക്തിയാണ് ) | ||
2. കെ .കെ .ജോർജ് /കോട്ടയം ബാബുരാജ് (മലയാള ഭാഷ അധ്യാപകൻ ,കാഥികൻ ,പത്രപ്രവർത്തകൻ ,ഗ്രന്ഥകാരൻ ,സാമൂഹിക -സാംസ്‌കാരിക പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് . | 2. ''<u>കെ .കെ .ജോർജ്</u>'' /കോട്ടയം ബാബുരാജ് (മലയാള ഭാഷ അധ്യാപകൻ ,കാഥികൻ ,പത്രപ്രവർത്തകൻ ,ഗ്രന്ഥകാരൻ ,സാമൂഹിക -സാംസ്‌കാരിക പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് . | ||
3. കെ. സി. മാത്യു കണ്ണോത്ര ( മികച്ച സേവനത്തിന് പോലീസ് ഡിപ്പാർട്മെന്റിൽ നിന്ന് മൂന്ന് ഗുഡ്‌സർവ്വീസ് എൻട്രി ഉൾപ്പെടെ 30 റിവാർഡുകൾ കരസ്തമാക്കിയ വിശിഷ്ട വ്യക്തിയാണ്. | 3. ''<u>കെ. സി. മാത്യു കണ്ണോത്ര</u>'' ( മികച്ച സേവനത്തിന് പോലീസ് ഡിപ്പാർട്മെന്റിൽ നിന്ന് മൂന്ന് ഗുഡ്‌സർവ്വീസ് എൻട്രി ഉൾപ്പെടെ 30 റിവാർഡുകൾ കരസ്തമാക്കിയ വിശിഷ്ട വ്യക്തിയാണ്. | ||
4.എൻ.ബാലമുരളി (വിവിധ ക്ഷേത്രങ്ങളിൽ വൈദീക വൃത്തിയിൽ ഏർപ്പെടുകയും, സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെയും, ശബരിമല ക്ഷേത്രം മേൽശാന്തിയായും സേവനമനുഷ്ടിച്ച വീശിഷ്ട വ്യക്തിയാണ് ഇദ്ദേഹം ) | 4.''<u>എൻ.ബാലമുരളി</u>'' (വിവിധ ക്ഷേത്രങ്ങളിൽ വൈദീക വൃത്തിയിൽ ഏർപ്പെടുകയും, സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെയും, ശബരിമല ക്ഷേത്രം മേൽശാന്തിയായും സേവനമനുഷ്ടിച്ച വീശിഷ്ട വ്യക്തിയാണ് ഇദ്ദേഹം ) | ||
5.ഡോ. എം. ഐ. പുന്നൂസ് (എഴുത്തുകാരൻ .,എം. ജി. സർവകലാശാലയിലെ ഗവേഷണ മാർഗനിർദ്ദേശകൻ,ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കമ്മറ്റി അംഗം, ആലുവ യു. സി. കോളേജ് ബർസാർ, മലയാളം അസോസിയേറ്റ് പ്രൊഫസർ, എന്നീ നിലകളിൽ പ്രശസ്തൻ. | 5.''<u>ഡോ. എം. ഐ. പുന്നൂസ്</u>'' (എഴുത്തുകാരൻ .,എം. ജി. സർവകലാശാലയിലെ ഗവേഷണ മാർഗനിർദ്ദേശകൻ,ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കമ്മറ്റി അംഗം, ആലുവ യു. സി. കോളേജ് ബർസാർ, മലയാളം അസോസിയേറ്റ് പ്രൊഫസർ, എന്നീ നിലകളിൽ പ്രശസ്തൻ. | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == |