"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(നനന)
വരി 122: വരി 122:
*ശ്രീ സണ്ണി സി എ
*ശ്രീ സണ്ണി സി എ
*ശ്രീ വര്‍ഗ്ഗീസ് പി എം
*ശ്രീ വര്‍ഗ്ഗീസ് പി എം
സി.സിസി മരിയ\
*സി.സിസി മരിയ
സി. ലിനറ്റ് മാനുവല്‍\
*സി. ലിനറ്റ് മാനുവല്‍
സി.റോസിലി മൈക്കിള്‍\
*സി.റോസിലി മൈക്കിള്‍
സി.മോളി അഗസ്റ്റിന്‍\
*സി.മോളി അഗസ്റ്റിന്‍
ശ്രീ തങ്കച്ചന്‍ കെ ​എം\
*ശ്രീ തങ്കച്ചന്‍ കെ ​എം
ശ്രീ ജെന്നീസ് അബ്രാഹം\
*ശ്രീ ജെന്നീസ് അബ്രാഹം
ശ്രീ ജോസഫ് എ റ്റി\
*ശ്രീ ജോസഫ് എ റ്റി
ശ്രീ ഷാജി ജോര്‍ജ്ജ്\
*ശ്രീ ഷാജി ജോര്‍ജ്ജ്
ശ്രീമതി കൊച്ചുറാണി വര്‍ഗീസ്\
*ശ്രീമതി കൊച്ചുറാണി വര്‍ഗീസ്
ശ്രീ സെബാസ്റ്റ്യന്‍ \
*ശ്രീ മനു ആന്റണി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

23:32, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ
വിലാസം
മുട്ടുചിറ

കോട്ടയം ജില്ല
സ്ഥാപിതം22 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-2017Holyghost




മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ. 1


കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കി ല്‍ മുട്ടുചിറഗ്രാമത്തിന്അഭിമാനമായി ഹോളിഗോസ്റ്റ്ബോയിസ്ഹൈസ്കൂള്‍21-06-1979 ല്‍ ആരംഭിച്ചു. പാലാ രൂപത വിദ്യാഭ്യാസഏജന്‍സിയുടെ ഭാഗമാണീ സ്കുള്‍ 2004ല്‍ പാരലല്‍ ഇംഗ്ളീഷ് മീഡിയം ക്ലാസുകള്‍തുടങി. 2003ല്‍ സില്‍വര്‍ജൂബിലി ആഘോഷിച്ചൂ. 2001ലും തുടര്‍ന്ന്2005 മുതല്‍നാളിതുവരെയും എസ്എസ്എല്‍സിക്ക് മുഴുവന്‍ കുട്ടികളെയുംവിജയിപ്പിയ്കുവാന്‍ കഴിഞ്ഞു..

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പാലാ കോര്‍പറേറ്റ് എജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 125 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് കോര്‍പ്പറേറ്റ് മാനേജറായും റവ.ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി ലില്ലിക്കുട്ടി മാത്യു ആണ്. , സ്കൂള് മാനേജര്‍ റവ.ഫാ.ജോസഫ് ഇടത്തുംപറമ്പിലുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1992- 1982 ശ്രി പി ഡി പോള്‍
1982 - 1984 ശ്രി പി എ ജോസഫ്,
1984- 88 ശ്രി പി എം മാത്യു
1988 – 89 ശ്രി പി ജെ തോമസ്
1989 - 1990 -കെ വി മാത്യു
1990 -93 ശ്രി വി ഡി ജോര്‍ജ്ജ്,
1993 - 97 ശ്രി പി റ്റി ജോണ്‍
1997 - 99 ശ്രി വി എം ജേസഫ്,
1999 - 2000 , ശ്രി തോംസണ്‍ ജോസഫ്
2000-01 റവ. ഫാ. എന്‍. വി. ജേര്‍ജ്ജ്
2001 - 05 ശ്രി വി ഒ പോള്‍
2005- 06 ശ്രി ജോസഫ് ജോസഫ്
2006- 09 ശ്രി റ്റി എസ്സ് എബ്രാഹം
2009 - 2012 . ശ്രി ഡോമിനിക് സാവ്യോ

‌‌|-

2013 - 2014 . ശ്രീ ഫ്രാന്‍സിസ്

സ്ററാഫ്

  • ശ്രീ ലില്ലിക്കുട്ടി മാത്യു ഹെഡ്‌മിസ്ട്രസ്
  • ശ്രീ സണ്ണി സി എ
  • ശ്രീ വര്‍ഗ്ഗീസ് പി എം
  • സി.സിസി മരിയ
  • സി. ലിനറ്റ് മാനുവല്‍
  • സി.റോസിലി മൈക്കിള്‍
  • സി.മോളി അഗസ്റ്റിന്‍
  • ശ്രീ തങ്കച്ചന്‍ കെ ​എം
  • ശ്രീ ജെന്നീസ് അബ്രാഹം
  • ശ്രീ ജോസഫ് എ റ്റി
  • ശ്രീ ഷാജി ജോര്‍ജ്ജ്
  • ശ്രീമതി കൊച്ചുറാണി വര്‍ഗീസ്
  • ശ്രീ മനു ആന്റണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മെംബര്‍

വഴികാട്ടി

കോട്ടയം എറണാകുളം റോഡില്‍ മുട്ടുചിറ സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്നം 24 കി.മി. ദുരെ യാണ് സ്കൂള്‍. കോട്ടയം --- മുട്ടുചിറ --- എറണാകുളം {{#multimaps:9.757047, 76.502399| width=500px | zoom=10 }}