"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JITHAMOL M (സംവാദം | സംഭാവനകൾ)
No edit summary
JITHAMOL M (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:


== വാൽമുട്ടി എന്ന പാട്ടു ഗ്രാമം ==
== വാൽമുട്ടി എന്ന പാട്ടു ഗ്രാമം ==
വാൽമുട്ടി എന്ന പാലക്കാട് ചിറ്റൂരിന് സമീപത്തെ ഈ കൊച്ചുഗ്രാമം ഇന്ന് പാട്ടുകാരുടെ ഗ്രാമമാണ്. ഈ നാടിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വർത്തമാനത്തിലും പാട്ടുണ്ട്.
വാൽമുട്ടി എന്ന പാലക്കാട് ചിറ്റൂരിന് സമീപത്തെ ഈ കൊച്ചുഗ്രാമം ഇന്ന് പാട്ടുകാരുടെ ഗ്രാമമാണ്. ഈ നാടിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വർത്തമാനത്തിലും പാട്ടുണ്ട്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സംഗീതം കൈമാറപ്പെടുന്നു. സംഗീതയാത്രയുടെ ഒരു ഘട്ടത്തിൽ പാട്ടുഗ്രാമം എന്ന പദവി വാൽമുട്ടിയെ തേടിയെത്തി.