"ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''മുതുപിലാക്കാട്''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== '''മുതുപിലാക്കാട്''' == | == '''മുതുപിലാക്കാട്''' == | ||
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലാണ് '''മുതുപിലാക്കാട് ഗ്രാമം.''' | |||
ഈ '''ഗ്രാമം''' ശാസ്താംകോട്ട പഞ്ചായത്തിൽ ആണ്. | |||
1962-ൽ ആണ് ശാസ്താംകോട്ട പഞ്ചായത്തു രൂപംകൊണ്ടത്. അതിനുമുമ്പ് ഈ ഗ്രാമം പോരുവഴിപഞ്ചായത്തിന്റെ ഭാഗമായിരുന്നു. കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനമായ ശാസ്താംകോട്ട ടൗണാണ് പഞ്ചായത്തിന്റെ ഹൃദയഭാഗം. ശാസ്താംകോട്ട പഞ്ചായത്തിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രത്യേകതയാർന്ന ഒരു ജലാശയമാണ് ശാസ്താംകോട്ട കായൽ. ഇന്ത്യയിലെ നാലാമത്തേതും കേരളത്തിലെ ഏറ്റവും വലുതുമായ ശുദ്ധജല തടാകവുമാണ് ഇത്. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഒരു കാർഷിക ഗ്രാമമാണ്. |
21:55, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മുതുപിലാക്കാട്
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലാണ് മുതുപിലാക്കാട് ഗ്രാമം.
ഈ ഗ്രാമം ശാസ്താംകോട്ട പഞ്ചായത്തിൽ ആണ്.
1962-ൽ ആണ് ശാസ്താംകോട്ട പഞ്ചായത്തു രൂപംകൊണ്ടത്. അതിനുമുമ്പ് ഈ ഗ്രാമം പോരുവഴിപഞ്ചായത്തിന്റെ ഭാഗമായിരുന്നു. കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനമായ ശാസ്താംകോട്ട ടൗണാണ് പഞ്ചായത്തിന്റെ ഹൃദയഭാഗം. ശാസ്താംകോട്ട പഞ്ചായത്തിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രത്യേകതയാർന്ന ഒരു ജലാശയമാണ് ശാസ്താംകോട്ട കായൽ. ഇന്ത്യയിലെ നാലാമത്തേതും കേരളത്തിലെ ഏറ്റവും വലുതുമായ ശുദ്ധജല തടാകവുമാണ് ഇത്. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഒരു കാർഷിക ഗ്രാമമാണ്.