"ജി.ഒ.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
== '''പെരുമുടിയൂർ''' == | == '''പെരുമുടിയൂർ''' == | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽപെടുന്ന മുതുതല ഗ്രാമ പഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് പെരുമുടിയൂർ. പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള ഈ ഗ്രാമം പട്ടാമ്പി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിൽപ്പെടുന്നു. നിളാനദി (ഭാരതപ്പുഴ) യുടെ തീരത്തുള്ള ഈ ഗ്രാമത്തെ നെൽവയലുകളും അതിലൂടെ കടന്നുപോകുന്ന റെയിൽപ്പാളവും കൂടുതൽ മനോഹരമാക്കുന്നു. മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന '''പുന്നശ്ശേരി നീലകണ്ഠശർമ്മ'''. | പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽപെടുന്ന മുതുതല ഗ്രാമ പഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് പെരുമുടിയൂർ. പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള ഈ ഗ്രാമം പട്ടാമ്പി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിൽപ്പെടുന്നു. നിളാനദി (ഭാരതപ്പുഴ) യുടെ തീരത്തുള്ള ഈ ഗ്രാമത്തെ നെൽവയലുകളും അതിലൂടെ കടന്നുപോകുന്ന റെയിൽപ്പാളവും കൂടുതൽ മനോഹരമാക്കുന്നു. | ||
[[പ്രമാണം:20010 Grameenabanghi.jpg|THUMP|നെൽവയലുകൾ]] | |||
മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന '''പുന്നശ്ശേരി നീലകണ്ഠശർമ്മ'''. | |||
=== '''പൊതു സ്ഥാപങ്ങൾ''' === | === '''പൊതു സ്ഥാപങ്ങൾ''' === |
21:32, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പെരുമുടിയൂർ
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽപെടുന്ന മുതുതല ഗ്രാമ പഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് പെരുമുടിയൂർ. പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള ഈ ഗ്രാമം പട്ടാമ്പി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിൽപ്പെടുന്നു. നിളാനദി (ഭാരതപ്പുഴ) യുടെ തീരത്തുള്ള ഈ ഗ്രാമത്തെ നെൽവയലുകളും അതിലൂടെ കടന്നുപോകുന്ന റെയിൽപ്പാളവും കൂടുതൽ മനോഹരമാക്കുന്നു. മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശർമ്മ.
പൊതു സ്ഥാപങ്ങൾ
- GOHSS PERUMUDIYUR, PATTAMBI
- SNGLPS PERUMUDIYUR, PATTAMBI
പ്രമുഖ വ്യക്തികൾ
- പുന്നശ്ശേരി നീലകണ്ഠശർമ്മ
പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്.
മുതുതല ജ്രാമ പഞ്ചായത്ത്
പട്ടാമ്പി താലൂക്ക
പാതക്കാട് ജില്ല