"നമ്പ്രത്തുകര യു. പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divya nishad (സംവാദം | സംഭാവനകൾ)
Divya nishad (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പ‍‍ഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പ‍‍ഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര.


കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയിൽ ,കൊയിലാണ്ടി -പേരാമ്പ്ര റോഡിൽ അ‍ഞ്ചു കിലോ മീറ്റർ ഉളളിലായാണ് നമ്പ്രത്തുകര.മൂന്നു ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ്  ഗ്രാമത്തിന്റെ  
കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയിൽ നിന്നും ,കൊയിലാണ്ടി -പേരാമ്പ്ര റോഡിൽ അ‍ഞ്ചു കിലോ മീറ്റർ ഉളളിലായാണ് നമ്പ്രത്തുകര.മൂന്നു ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ്  ഗ്രാമത്തിന്റെ  


കേന്ദ്രഭാഗം.നായാടൻ പുഴയുടെ അരികിലാണ് ഈ ഗ്രാമം.
കേന്ദ്രഭാഗം.നായാടൻ പുഴയുടെ അരികിലാണ് ഈ ഗ്രാമം.


== പൊതുസ്ഥാപനങ്ങൾ ==
പ‍ഞ്ചപാണ്ടവരിൽ ഒരാളായ അർജ്ജുനൻ വനവാസകാലത്ത് അമ്പറുത്ത് പുഴയ്ക്ക് കുറുകെയായി ഒരു കരയുണ്ടാക്കി എന്നും അമ്പറുത്ത് ഉണ്ടായ കരയായതിനാൽ ഈ ഗ്രാമത്തിനെ '''അമ്പറുത്ത്കര''' എന്നു വിളിക്കുകയും കാലക്രമേണേ അത്  '''നമ്പ്രത്തുകര''' ആയെന്നുമാണ് പ്രമാണം.ഇവിടുത്തെ കുന്നിൻ താഴ്വരയിൽഅർജ്ജുനൻ ഒരു ഗുഹയിൽ താമസിക്കുകയും അദ്ദേഹത്തിന്റെ കാൽപാദങ്ങൾ ഇവിടത്തെ കുന്നിലെ
 
പാറയിൽ പതി‍ഞ്ഞതിനാൽ ഈ കുന്നിനെ '''അർജ്ജുനൻ കുന്ന്''' എന്നു അറിയപ്പെടുന്നു. ഈ അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ആണ് നമ്പ്രത്തുകര എന്ന ഗ്രാമം.
 
== ഗ്രാമപൊതുസ്ഥാപനങ്ങൾ ==


* GOVT.ഹോമിയോ ആശുപത്രി
* GOVT.ഹോമിയോ ആശുപത്രി