"സെന്റ് ആന്റണീസ് യു പി എസ് പൈങ്ങളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Binnybenny (സംവാദം | സംഭാവനകൾ) (ചെ.) (→പൈങ്ങളം (ചെറുകര)) |
|||
വരി 10: | വരി 10: | ||
1560ൽ സ്ഥാപിതമായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ മടിത്തട്ടിലാണ്, ചെറുകര ഗ്രാമവും സെന്റ്. ആന്റണീസ് യു പി സ്കൂളും സ്ഥിതി ചെയ്യുന്നത്. | 1560ൽ സ്ഥാപിതമായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ മടിത്തട്ടിലാണ്, ചെറുകര ഗ്രാമവും സെന്റ്. ആന്റണീസ് യു പി സ്കൂളും സ്ഥിതി ചെയ്യുന്നത്. | ||
പൊതുസ്ഥാപനങ്ങൾ | '''പൊതുസ്ഥാപനങ്ങൾ''' | ||
* സെന്റ് ആന്റണിസ് യു .പി സ്കൂൾ പൈങ്ങളം | * സെന്റ് ആന്റണിസ് യു .പി സ്കൂൾ പൈങ്ങളം |
19:51, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൈങ്ങളം (ചെറുകര)
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കരൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലാണ് പൈങ്ങളം ഗ്രാമം സ്ഥിതിചെയ്യുന്നത്. മണ്ണിനോട് പടവെട്ടിയ കർഷകരാൽ സമൃദ്ധമായ ഒരു കാർഷിക ഗ്രാമമാണിത്. മീനച്ചിലാറിന്റെ കരുതലിൽ കേരവൃക്ഷങ്ങളും റബ്ബർ മരങ്ങളും സ്വാഗതം ചെയ്യുന്ന ഹരിതഭൂമി.
പാലാ നഗരത്തിൽ നിന്നും 6 കിലോമീറ്റർ മാറി, പാലാ - വൈക്കം റോഡിനോട് ചേർന്നാണ് പൈങ്ങളം (ചെറുകര) ഗ്രാമം സ്ഥിതി ചെയ്യുന്നത്.
പൈങ്ങളം ,ചെറുകര
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൈങ്ങളം ,ചെറുകര .വൈക്കം പാലാ റോഡിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് .
1560ൽ സ്ഥാപിതമായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ മടിത്തട്ടിലാണ്, ചെറുകര ഗ്രാമവും സെന്റ്. ആന്റണീസ് യു പി സ്കൂളും സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- സെന്റ് ആന്റണിസ് യു .പി സ്കൂൾ പൈങ്ങളം
- സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് ചെറുകര
- വലവൂർ സർവീസ് സഹകരണ ബാങ്ക്
- വില്ലേജ് ഓഫീസ് വള്ളിച്ചിറ