"സെന്റ് ആന്റണീസ് യു പി എസ് പൈങ്ങളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
= പൈങ്ങളം (ചെറുകര) =
= പൈങ്ങളം (ചെറുകര) =
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കരൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലാണ് പൈങ്ങളം ഗ്രാമം സ്ഥിതിചെയ്യുന്നത്. മണ്ണിനോട് പടവെട്ടിയ കർഷകരാൽ സമൃദ്ധമായ ഒരു കാർഷിക ഗ്രാമമാണിത്. മീനച്ചിലാറിന്റെ കരുതലിൽ കേരവൃക്ഷങ്ങളും റബ്ബർ മരങ്ങളും സ്വാഗതം ചെയ്യുന്ന ഹരിതഭൂമി. പാലാ നഗരത്തിൽ നിന്നും 6 കിലോമീറ്റർ മാറി, പാലാ - വൈക്കം റോഡിനോട് ചേർന്നാണ് പൈങ്ങളം (ചെറുകര) ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കരൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലാണ് പൈങ്ങളം ഗ്രാമം സ്ഥിതിചെയ്യുന്നത്. മണ്ണിനോട് പടവെട്ടിയ കർഷകരാൽ സമൃദ്ധമായ ഒരു കാർഷിക ഗ്രാമമാണിത്. മീനച്ചിലാറിന്റെ കരുതലിൽ കേരവൃക്ഷങ്ങളും റബ്ബർ മരങ്ങളും സ്വാഗതം ചെയ്യുന്ന ഹരിതഭൂമി.  
 
പാലാ നഗരത്തിൽ നിന്നും 6 കിലോമീറ്റർ മാറി, പാലാ - വൈക്കം റോഡിനോട് ചേർന്നാണ് പൈങ്ങളം (ചെറുകര) ഗ്രാമം സ്ഥിതി ചെയ്യുന്നത്.

19:22, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൈങ്ങളം (ചെറുകര)