ഗവ.യു.പി.എസ്സ് മാന്തുക/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:15, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024→ശ്രദ്ധേയരായ വ്യക്തികൾ
| വരി 37: | വരി 37: | ||
====== <u>ശ്രദ്ധേയരായ വ്യക്തികൾ</u> ====== | ====== <u>ശ്രദ്ധേയരായ വ്യക്തികൾ</u> ====== | ||
പ്രശസ്ത മലയാള സാഹിത്യകാരനായ ബെന്യാമിൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്.പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.മാന്തുക സ്കൂളിലെ പൂർവിദ്യാർത്ഥിയാണ് ശ്രീ ബെന്യമിൻ എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. | പ്രശസ്ത മലയാള സാഹിത്യകാരനായ ബെന്യാമിൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്.പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.മാന്തുക സ്കൂളിലെ പൂർവിദ്യാർത്ഥിയാണ് ശ്രീ ബെന്യമിൻ എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. | ||
== '''ഗതാഗത സൗകര്യങ്ങൾ''' == | |||
ഗ്രാമവാസികൾ ഗതാഗതത്തിനായി സ്വകാര്യ ബസ്സുകളെയും, കെ.എസ്.ആർ.ടി.സി. ബസ്സുകളെയും കൂടുതലായി ആശ്രയിക്കുന്നു. ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലാണ് സമീപ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്. | |||