"എ.യു.പി.എസ്. പുതുപൊന്നാനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
സാമ്പത്തികമായും സാമുഹികമായും താരതമ്യേന പിന്നാക്കം നിൽക്കുന്ന ഈ പ്രദേശത്തെ വലിയ ഒരു വിഭാഗത്തിന്റെ ജീവിതോപാധി മത്സ്യ ബന്ധനവും കൂലി വേലയുമാണ്. പരമ്പരാഗത കൃഷി, സർക്കാരുദ്യോഗം, മതാധ്യാപനം തുടങ്ങിയ മേഖലകളിലും ഇവിടുത്തുകാരുടെ സാന്നിധ്യമുണ്ട്. ഒരു വിഭാഗം ജനങ്ങൾ ഗൾഫ് കുടിയേറ്റത്തിലൂടെയും ജീവിത മാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്. | സാമ്പത്തികമായും സാമുഹികമായും താരതമ്യേന പിന്നാക്കം നിൽക്കുന്ന ഈ പ്രദേശത്തെ വലിയ ഒരു വിഭാഗത്തിന്റെ ജീവിതോപാധി മത്സ്യ ബന്ധനവും കൂലി വേലയുമാണ്. പരമ്പരാഗത കൃഷി, സർക്കാരുദ്യോഗം, മതാധ്യാപനം തുടങ്ങിയ മേഖലകളിലും ഇവിടുത്തുകാരുടെ സാന്നിധ്യമുണ്ട്. ഒരു വിഭാഗം ജനങ്ങൾ ഗൾഫ് കുടിയേറ്റത്തിലൂടെയും ജീവിത മാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്. | ||
പൊന്നാനിയേയും ചാവക്കാടിനേയും ബന്ധിപ്പിക്കുന്ന N.H 66 ഇതുവഴിയാണ് കടന്ന് പോകുന്നത്. | പൊന്നാനിക്കും വെളിയങ്കോടിനും ഇടയിലുള്ള പുതുപൊന്നാനിയിലാണ് എ.യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പൊന്നാനിയേയും ചാവക്കാടിനേയും ബന്ധിപ്പിക്കുന്ന N.H 66 ഇതുവഴിയാണ് കടന്ന് പോകുന്നത്. | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||